Actor Bala | ഉദ്ദേശിച്ചത് ആരെയാണ്? തെളിവ് പുറത്തു വിടും എന്ന് ബാല; വഞ്ചകർ എന്നും വഞ്ചകരായി തുടരും എന്ന് നടൻ
- Published by:user_57
- news18-malayalam
Last Updated:
നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ട പേരാണ് നടൻ ബാലയുടേത്. മറ്റൊരു ചർച്ചയ്ക്ക് വഴിവെച്ച് നടന്റെ അടുത്ത വെളിപ്പെടുത്തൽ
പല കാര്യങ്ങളിലും തീർത്തും സ്വാഭാവികമായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് നടൻ ബാല (Actor Bala). അതിനാൽ നടനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിഞ്ഞ നേരമില്ല എന്നുവേണം പറയാൻ. അടുത്തിടെ ഭാര്യ എലിസബത്ത് ബാലയുടെ ഒപ്പമില്ലാത്ത വിഷയം സോഷ്യൽ മീഡിയയുടെ കണ്ണിൽ പെട്ടിരുന്നു. എലിസബത്ത് മറ്റൊരു നാട്ടിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ. ബാലയുടെ വീഡിയോസിൽ ഒന്നിലും എലിസബത്തിനെ കാണാൻ സാധിക്കില്ല
advertisement
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ചില വ്യക്തികളുമായി ബാല തർക്കത്തിലേർപ്പെട്ട വിവരം ചർച്ചയാക്കപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. ആറാട്ടു വർക്കിയുമായുള്ള നടന്റെ ബന്ധവും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നടന്റെ മുൻ വിവാഹബന്ധവും മറ്റൊരു കാരണമായിരുന്നു. എന്നാൽ താൻ ചിലർക്കെതിരെ തെളിവ് പുറത്തുവിടുമെന്ന് ബാലയുടെ പുതിയ മുന്നറിയിപ്പ് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement










