Mahalakshmi | ജീവിതം മനോഹരം; പുരുഷാ, ഇതിനു കാരണം നീ; പോസ്റ്റുമായി നടി മഹാലക്ഷ്മി
- Published by:user_57
- news18-malayalam
Last Updated:
വിവാഹശേഷം ചിത്രങ്ങളുമായി നടി മഹാലക്ഷ്മി. ഭർത്താവിനെക്കുറിച്ചും, അദ്ദേഹത്തോടുള്ള പ്രണയം നിറഞ്ഞതുമായ പോസ്റ്റുകൾ
32കാരിയായ സീരിയൽ അഭിനേത്രി മഹാലക്ഷ്മിയുടെയും 52 കാരനായ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരന്റേയും വിവാഹം പലരെയും അതിശയിപ്പിച്ചിരുന്നു. മലയാള സീരിയൽ പ്രേക്ഷകർക്കും മഹാലക്ഷ്മിയെ പരിചയമുണ്ട്. വിവാഹം കഴിഞ്ഞ വിശേഷങ്ങളുമായി താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ചെയ്ത ഇവർക്ക് നേരെ സൈബർ ആക്രമണവും തെല്ലും കുറവായിരുന്നില്ല
advertisement
എന്നാൽ തന്റെ ഭർത്താവിനെ അകമഴിഞ്ഞ് സ്നേഹിക്കുന്നു എന്നതിന് തെളിവാണ് മഹാലക്ഷ്മി വിവാഹ ശേഷം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ. 'ജീവിതം മനോഹരം; പുരുഷാ, ഇതിനു കാരണം നീ' എന്നാണ് ഒരു റിസോർട്ടിൽ നിന്നുമുള്ള ചിത്രത്തിന് മഹാലക്ഷ്മി ക്യാപ്‌ഷനേകിയത്. തന്റെ വിവാഹത്തെക്കുറിച്ചും നടിക്ക് പറയാനുണ്ട് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement





