16-ാം വയസ്സിൽ വിവാഹം;17-ാം വയസ്സിൽ അമ്മ;25-ാം വയസ്സിൽ വിവാഹമോചനം: ഹോളിവുഡിലടക്കം അഭിനയിച്ച പ്രമുഖ നടി!

Last Updated:
വിവാഹശേഷം നടി 12 വർഷം ചലച്ചിത്രരംഗത്ത് നിന്നും വിട്ടു നിന്നു
1/6
Dimple Kapadia , actress Dimple Kapadia, Dimple Kapadia viral ,Dimple Kapadia latest ,Dimple Kapadia marriage , Dimple Kapadia marriage with rajesh khanna , Dimple Kapadia divorce, Dimple Kapadia daughters ,Dimple Kapadia second marriage, Dimple Kapadia movies ,Dimple Kapadia films, Dimple Kapadia photos,  Actress dimple kapadia who got married at 16, dimple kapadia who got married at 16 ,became mother at 17 viral story, Dimple Kapadia Family , Marriage in Bollywood , Bollywood stereotypes , Dimple Kapadia-rajesh Khanna , how Dimple Kapadia life ruined , Bobby film , Dimple Kapadia, Bollywood actress, Marriage in Bollywood, ഡിംപിൾ കപാഡിയ, നടി ഡിംപിൾ കപാഡിയ, ഡിംപിൾ കപാഡിയ വൈറൽ ,ഡിംപിൾ കപാഡിയ ഫോട്ടോസ് ,ഡിംപിൾ കപാഡിയ കുടുംബം ,ഡിംപിൾ കപാഡിയ മക്കൾ ,ഡിംപിൾ കപാഡിയ ഭർത്താവ് ,ഡിംപിൾ കപാഡിയ വിവാഹമോചനം ,ഡിംപിൾ കപാഡിയ രാജേഷ് ഖന്ന ,രാജേഷ് ഖന്ന , ഡിംപിൾ കപാഡിയ സിനിമകൾ ,ഡിംപിൾ കപാഡിയ ലേറ്റസ്റ്റ് , 16-ാം വയസ്സിൽ വിവാഹം,17-ാം വയസ്സിൽ അമ്മ,25-ാം വയസ്സിൽ വിവാഹമോചനം,ഹോളിവുഡിലടക്കം അഭിനയിച്ച പ്രമുഖ നടി
പണ്ട് കാലങ്ങളിൽ ഒരു അഭിനേത്രിയെ സംബന്ധിച്ച് വിവാഹജീവിതവും കുട്ടികളുമെല്ലാം അഭിനയജീവിതത്തിന് ഒരു തടസമായി കണക്കാക്കിയിരുന്നു. കാരണം, വിവാഹശേഷം നടിമാർക്ക് നായികാവേഷം കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അവരെ സഹനടി പോലെയുള്ള വേഷങ്ങളിലേക്ക് ആവും പരിഗണിക്കുക. എന്നാൽ നടന്മാർക്ക് ഈ പ്രശ്നം ഉണ്ടായിരുന്നില്ല. അവർ വിവാഹശേഷവും നായകന്മാരുടെ റോളുകളിൽ തകർത്താടി. എന്നാൽ കാലക്രമേണ സിനിമാമേഖലയിൽ ഈ വിവേചനം തകർന്നു. എപ്പോൾ, നടിമാർ സിനിമാസെറ്റുകളിൽ തങ്ങളുടെ കുഞ്ഞുങ്ങളും അവരുടെ നാനിയുമായാണ് എത്താറുള്ളത്.
advertisement
2/6
Dimple Kapadia , actress Dimple Kapadia, Dimple Kapadia viral ,Dimple Kapadia latest ,Dimple Kapadia marriage , Dimple Kapadia marriage with rajesh khanna , Dimple Kapadia divorce, Dimple Kapadia daughters ,Dimple Kapadia second marriage, Dimple Kapadia movies ,Dimple Kapadia films, Dimple Kapadia photos,  Actress dimple kapadia who got married at 16, dimple kapadia who got married at 16 ,became mother at 17 viral story, Dimple Kapadia Family , Marriage in Bollywood , Bollywood stereotypes , Dimple Kapadia-rajesh Khanna , how Dimple Kapadia life ruined , Bobby film , Dimple Kapadia, Bollywood actress, Marriage in Bollywood, ഡിംപിൾ കപാഡിയ, നടി ഡിംപിൾ കപാഡിയ, ഡിംപിൾ കപാഡിയ വൈറൽ ,ഡിംപിൾ കപാഡിയ ഫോട്ടോസ് ,ഡിംപിൾ കപാഡിയ കുടുംബം ,ഡിംപിൾ കപാഡിയ മക്കൾ ,ഡിംപിൾ കപാഡിയ ഭർത്താവ് ,ഡിംപിൾ കപാഡിയ വിവാഹമോചനം ,ഡിംപിൾ കപാഡിയ രാജേഷ് ഖന്ന ,രാജേഷ് ഖന്ന , ഡിംപിൾ കപാഡിയ സിനിമകൾ ,ഡിംപിൾ കപാഡിയ ലേറ്റസ്റ്റ് , 16-ാം വയസ്സിൽ വിവാഹം,17-ാം വയസ്സിൽ അമ്മ,25-ാം വയസ്സിൽ വിവാഹമോചനം,ഹോളിവുഡിലടക്കം അഭിനയിച്ച പ്രമുഖ നടി
90 കളിലെ പല യുവാക്കളുടെയും ഹരമായിരുന്ന ഒരു നടി തന്റെ ചെറിയപ്രായത്തിൽ വിവാഹിതയാവുകയും അമ്മയാവുകയും ചെയ്തു. നിർഭാഗ്യമെന്ന് പറയട്ടെ തന്റെ 25-ാം വയസ്സിൽ നടി വിവാഹമോചിതയായി. എന്നാൽ അവിടെ വച്ചായിരുന്നു താരത്തിന്റെ കരിയറിന്റെ ഉയർച്ച. അവർ ആരാണെന്ന് നിങ്ങൾക്കറിയാമോ?
advertisement
3/6
Dimple Kapadia , actress Dimple Kapadia, Dimple Kapadia viral ,Dimple Kapadia latest ,Dimple Kapadia marriage , Dimple Kapadia marriage with rajesh khanna , Dimple Kapadia divorce, Dimple Kapadia daughters ,Dimple Kapadia second marriage, Dimple Kapadia movies ,Dimple Kapadia films, Dimple Kapadia photos,  Actress dimple kapadia who got married at 16, dimple kapadia who got married at 16 ,became mother at 17 viral story, Dimple Kapadia Family , Marriage in Bollywood , Bollywood stereotypes , Dimple Kapadia-rajesh Khanna , how Dimple Kapadia life ruined , Bobby film , Dimple Kapadia, Bollywood actress, Marriage in Bollywood, ഡിംപിൾ കപാഡിയ, നടി ഡിംപിൾ കപാഡിയ, ഡിംപിൾ കപാഡിയ വൈറൽ ,ഡിംപിൾ കപാഡിയ ഫോട്ടോസ് ,ഡിംപിൾ കപാഡിയ കുടുംബം ,ഡിംപിൾ കപാഡിയ മക്കൾ ,ഡിംപിൾ കപാഡിയ ഭർത്താവ് ,ഡിംപിൾ കപാഡിയ വിവാഹമോചനം ,ഡിംപിൾ കപാഡിയ രാജേഷ് ഖന്ന ,രാജേഷ് ഖന്ന , ഡിംപിൾ കപാഡിയ സിനിമകൾ ,ഡിംപിൾ കപാഡിയ ലേറ്റസ്റ്റ് , 16-ാം വയസ്സിൽ വിവാഹം,17-ാം വയസ്സിൽ അമ്മ,25-ാം വയസ്സിൽ വിവാഹമോചനം,ഹോളിവുഡിലടക്കം അഭിനയിച്ച പ്രമുഖ നടി
ബോളിവുഡ് നടി ഡിംപിൾ കപാഡിയയാണ് (Dimple Kapadia) ആ താരം. ബോളിവുഡിലെ 'ലേഡി സൂപ്പർസ്റ്റാർ' എന്നാണ് അവർ അറിയപ്പെടുന്നത്. 1973 -ൽ പുറത്തിറങ്ങിയ 'ബോബി' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. ഈ ഒറ്റ ചിത്രംകൊണ്ട് നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുജറാത്തി വ്യവസായിയായ ചുന്നിഭായി കപാഡിയ യുടേയും ബെറ്റിയുടേയും മൂത്ത മകളായാണ്‌ നടിയുടെ ജനനം. തന്റെ ആദ്യ ചിത്രമായ ബോബി പുറത്തിറങ്ങുന്നതിനു മുൻപ് ഡിം‌പിൾ നടനായ രാജേഷ് ഖന്നയെ വിവാഹം ചെയ്തിരുന്നു. രാജേഷ് ഖന്നയുടെ ആദ്യ നാമം ജതിൻ ഖന്ന എന്നായിരുന്നു.
advertisement
4/6
Dimple Kapadia , actress Dimple Kapadia, Dimple Kapadia viral ,Dimple Kapadia latest ,Dimple Kapadia marriage , Dimple Kapadia marriage with rajesh khanna , Dimple Kapadia divorce, Dimple Kapadia daughters ,Dimple Kapadia second marriage, Dimple Kapadia movies ,Dimple Kapadia films, Dimple Kapadia photos,  Actress dimple kapadia who got married at 16, dimple kapadia who got married at 16 ,became mother at 17 viral story, Dimple Kapadia Family , Marriage in Bollywood , Bollywood stereotypes , Dimple Kapadia-rajesh Khanna , how Dimple Kapadia life ruined , Bobby film , Dimple Kapadia, Bollywood actress, Marriage in Bollywood, ഡിംപിൾ കപാഡിയ, നടി ഡിംപിൾ കപാഡിയ, ഡിംപിൾ കപാഡിയ വൈറൽ ,ഡിംപിൾ കപാഡിയ ഫോട്ടോസ് ,ഡിംപിൾ കപാഡിയ കുടുംബം ,ഡിംപിൾ കപാഡിയ മക്കൾ ,ഡിംപിൾ കപാഡിയ ഭർത്താവ് ,ഡിംപിൾ കപാഡിയ വിവാഹമോചനം ,ഡിംപിൾ കപാഡിയ രാജേഷ് ഖന്ന ,രാജേഷ് ഖന്ന , ഡിംപിൾ കപാഡിയ സിനിമകൾ ,ഡിംപിൾ കപാഡിയ ലേറ്റസ്റ്റ് , 16-ാം വയസ്സിൽ വിവാഹം,17-ാം വയസ്സിൽ അമ്മ,25-ാം വയസ്സിൽ വിവാഹമോചനം,ഹോളിവുഡിലടക്കം അഭിനയിച്ച പ്രമുഖ നടി
'ബോബി' എന്ന ചിത്രം ബോക്സ്ഓഫീസിൽ വിജയമായിരുന്നെങ്കിലും വിവാഹശേഷം നടി സിനിമയിൽ നിന്നും വിട്ടു നിന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അതിനാൽ തന്നെ വിവാഹശേഷം സിനിമ ഉപേക്ഷിക്കാൻ നടിക്ക് ഒരിക്കൽകൂടി ആലോചിക്കേണ്ടതായി വന്നിരുന്നില്ല. തുടർന്ന് നടിയുടെ 17-ാം വയസ്സിൽ ഇരുവർക്കും ഒരു മകൾ ജനിച്ചു. അവൾക്ക് ട്വിങ്കിൾ ഖന്ന എന്ന് പേര് നൽകി.
advertisement
5/6
Dimple Kapadia , actress Dimple Kapadia, Dimple Kapadia viral ,Dimple Kapadia latest ,Dimple Kapadia marriage , Dimple Kapadia marriage with rajesh khanna , Dimple Kapadia divorce, Dimple Kapadia daughters ,Dimple Kapadia second marriage, Dimple Kapadia movies ,Dimple Kapadia films, Dimple Kapadia photos,  Actress dimple kapadia who got married at 16, dimple kapadia who got married at 16 ,became mother at 17 viral story, Dimple Kapadia Family , Marriage in Bollywood , Bollywood stereotypes , Dimple Kapadia-rajesh Khanna , how Dimple Kapadia life ruined , Bobby film , Dimple Kapadia, Bollywood actress, Marriage in Bollywood, ഡിംപിൾ കപാഡിയ, നടി ഡിംപിൾ കപാഡിയ, ഡിംപിൾ കപാഡിയ വൈറൽ ,ഡിംപിൾ കപാഡിയ ഫോട്ടോസ് ,ഡിംപിൾ കപാഡിയ കുടുംബം ,ഡിംപിൾ കപാഡിയ മക്കൾ ,ഡിംപിൾ കപാഡിയ ഭർത്താവ് ,ഡിംപിൾ കപാഡിയ വിവാഹമോചനം ,ഡിംപിൾ കപാഡിയ രാജേഷ് ഖന്ന ,രാജേഷ് ഖന്ന , ഡിംപിൾ കപാഡിയ സിനിമകൾ ,ഡിംപിൾ കപാഡിയ ലേറ്റസ്റ്റ് , 16-ാം വയസ്സിൽ വിവാഹം,17-ാം വയസ്സിൽ അമ്മ,25-ാം വയസ്സിൽ വിവാഹമോചനം,ഹോളിവുഡിലടക്കം അഭിനയിച്ച പ്രമുഖ നടി
വിവാഹശേഷം നീണ്ട 12 വർഷം നടി ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടു നിന്നു. ഇതിനിടയിൽ നടി രണ്ടാമതും അമ്മയായി. അവൾക്ക് അവർ റിങ്കി ഖന്ന എന്ന് പേരിട്ടു. എന്നാൽ വളരെപെട്ടെന്നാണ് നടിയുടെ ജീവിതത്തിലെ താളം തെറ്റിയത്. രണ്ടാമത്തെ മകൾ ജനിച്ച് അധികം വൈകാതെ നടിയും രാജേഷ് ഖന്നയും വേർപിരിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ബന്ധം വേർപെടുത്താൻ കാരണമെന്ന തരത്തിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ അന്ന് പ്രചരിച്ചിരുന്നു. എന്നാൽ മറ്റ് ചില വാർത്തകൾ പറയുന്നത് ഭർത്താവിന് ഒരു ആൺകുട്ടിയെ വേണമെന്നായിരുന്നു രണ്ടാമതും ഒരു പെൺകുട്ടി ജനിച്ചപ്പോൾ ആ ബന്ധം തകരാൻ തുടങ്ങി എന്നാണ്.
advertisement
6/6
Dimple Kapadia , actress Dimple Kapadia, Dimple Kapadia viral ,Dimple Kapadia latest ,Dimple Kapadia marriage , Dimple Kapadia marriage with rajesh khanna , Dimple Kapadia divorce, Dimple Kapadia daughters ,Dimple Kapadia second marriage, Dimple Kapadia movies ,Dimple Kapadia films, Dimple Kapadia photos,  Actress dimple kapadia who got married at 16, dimple kapadia who got married at 16 ,became mother at 17 viral story, Dimple Kapadia Family , Marriage in Bollywood , Bollywood stereotypes , Dimple Kapadia-rajesh Khanna , how Dimple Kapadia life ruined , Bobby film , Dimple Kapadia, Bollywood actress, Marriage in Bollywood, ഡിംപിൾ കപാഡിയ, നടി ഡിംപിൾ കപാഡിയ, ഡിംപിൾ കപാഡിയ വൈറൽ ,ഡിംപിൾ കപാഡിയ ഫോട്ടോസ് ,ഡിംപിൾ കപാഡിയ കുടുംബം ,ഡിംപിൾ കപാഡിയ മക്കൾ ,ഡിംപിൾ കപാഡിയ ഭർത്താവ് ,ഡിംപിൾ കപാഡിയ വിവാഹമോചനം ,ഡിംപിൾ കപാഡിയ രാജേഷ് ഖന്ന ,രാജേഷ് ഖന്ന , ഡിംപിൾ കപാഡിയ സിനിമകൾ ,ഡിംപിൾ കപാഡിയ ലേറ്റസ്റ്റ് , 16-ാം വയസ്സിൽ വിവാഹം,17-ാം വയസ്സിൽ അമ്മ,25-ാം വയസ്സിൽ വിവാഹമോചനം,ഹോളിവുഡിലടക്കം അഭിനയിച്ച പ്രമുഖ നടി
വിവാഹമോചനത്തിന് ശേഷം സാഗർ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമയിലേക്കുള്ള രണ്ടാമത്തെ തിരിച്ചുവരവ്. താരത്തിന് രുദ്ദാലി (1993) എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണൽ അവാർഡും, ബോബി(1973), സാഗർ (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും, ക്രാന്തിവീർ (1994) എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. 2006 ൽ നടി ഒരു ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചു. നടിയുടെ മകളായ ട്വിങ്കിൾ ഖന്ന നടനായ അക്ഷയ് കുമാറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
advertisement
സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു

  • സംസ്ഥാനത്ത് 5 മണിക്കൂറിനിടെ 3 വാഹനാപകടങ്ങളിൽ 6 യുവാക്കൾ മരിച്ചു

  • കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് അപകടങ്ങൾ നടന്നത്

  • കോട്ടയത്ത് കാർ ലോറിയിലിടിച്ച് 2 പേർ മരിച്ചു, മലപ്പുറത്ത് 2 പേർക്ക് ദാരുണാന്ത്യം

View All
advertisement