2001ൽ റിലീസ് ചെയ്ത ദിലീപ് ചിത്രം 'ഇഷ്ട'ത്തിലൂടെ സിനിമയിലെത്തിയ താരമാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ പ്രിയങ്കരി ആക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നവ്യ രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. (ഫോട്ടോ- നവ്യ നായർ/ ഇൻസ്റ്റാഗ്രാം)