ആദ്യത്തെ കൺമണിയെ വരവേറ്റ് താരദമ്പതികള്‍ സ്നേഹയും ശ്രീകുമാറും

Last Updated:
നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയത്.
1/5
 ആദ്യത്തെ കണ്‍‌മണിയെ വരവേറ്റ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. സ്നേഹയ്ക്കും ശ്രീകുമാറും ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയത്. ഇന്നലെ വൈകിട്ടാണ് കുഞ്ഞ് ജനിച്ചത്.

advertisement
2/5
 നേരത്തെ തന്റെ ​ഗർഭകാല വിശേഷങ്ങൾ എല്ലാം സ്നേഹ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുമ്പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത ശ്രീകുമാറിന്റെ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു.

3/5
 2019 ഡിസംബർ മാസത്തിലായിരുന്നു സ്നേഹ, ശ്രീകുമാർ വിവാഹം. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.

4/5
 വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു നടന്നത്. മറിമായം സീരിയലിലെ തന്നെ അംഗങ്ങളും അതിഥികളായെത്തി.

5/5
 മറിമായം സീരിയലിലെ തന്നെ ലോലിതൻ എന്ന വേഷം ചെയ്താണ് ശ്രീകുമാറും ശ്രദ്ധേയനായത്.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement