ദൂരദർശൻ പരമ്പരയിലൂടെ തുടക്കം; ഇന്ന് മലയാള സിനിമാ പ്രേക്ഷർക്ക് ഈ നടിക്ക് പകരക്കാരില്ല
- Published by:user_57
- news18-malayalam
Last Updated:
1992ൽ സീരിയലിൽ വേഷമിട്ടു തുടങ്ങി വളരെ വർഷങ്ങൾക്ക് ശേഷമാണ് ശക്തമായ റോളുകളുമായി താരം അഭിനയത്തിലേക്ക് മടങ്ങിയത്
അഭിനയ പ്രതിഭകളെ സമ്മാനിച്ച കാര്യത്തിൽ മിനി സ്ക്രീൻ രംഗം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ സീരിയൽ അഭിനയം തുടങ്ങിയ പലരും ഇന്നും അറിയപ്പെടുന്ന സിനിമാ താരങ്ങളാണ്. ആ വഴി സിനിമയിലേക്ക് വന്നവരിൽ നടന്മാരും നടിമാരും സംവിധായകരും ഉൾപ്പെടുന്ന പ്രതിഭകളുടെ ഒരു വലിയ പട്ടിക കാണാം. അത്തരത്തിൽ ഒരു തുടക്കക്കാരിയാണ് ഈ ചിത്രത്തിൽ
advertisement
വേണു നായർ ഒരുക്കിയ ജാതകകഥകൾ എന്ന ദൂരദർശൻ പരമ്പരയിലൂടെ അഭിനയം കുറിച്ചയാളാണ് ഇത്. 1992ൽ പ്രക്ഷേപണം ചെയ്തു. മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ പത്നി ഗുർദീപ് കൗർ ആണ് ആ ഓർമ്മ പുതുക്കിയത്. അന്നത്തെ അഭിനയത്തിന് ശേഷം വളരെ വർഷങ്ങൾക്ക് ശേഷം സീരിയലൂടെ തന്നെ തിരികെയെത്തി സിനിമയിൽ പ്രവേശിക്കുകയായിരുന്നു ഈ നായിക (തുടർന്നു വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement