കുഞ്ഞുവാവയ്ക്ക് പേരിട്ടു; അശ്വതി ശ്രീകാന്തിന്റെ ഇളയമകളുടെ നൂലുകെട്ട് ചടങ്ങു കഴിഞ്ഞു

Last Updated:
Aswathy Sreekanth names her second daughter | മൂത്ത മകളുടെ പേരിന്റെ അതെ അർത്ഥമുള്ള പേരാണ് ഇളയമകൾക്കും നൽകിയത്
1/19
 ഏറെ നാളുകൾക്കു ശേഷം മൂത്ത മകൾ പത്മയ്ക്കു കൂട്ടായെത്തിയ അനിയത്തിവാവയുടെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങളുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അശ്വതിയും ഭർത്താവു ശ്രീകാന്തും കുടുംബത്തിലെ മുതിർന്നവരും ചേർന്നുള്ള ലളിതമായ ചടങ്ങിലായിരുന്നു നൂലുകെട്ട്

advertisement
2/19
 ഒട്ടേറെപ്പേർ കുഞ്ഞിന് ആശംസയുമായി പോസ്റ്റിനു താഴെ കമന്റ് ചെയ്തു. വാവയുടെ പേര് ചേച്ചിയുടെ പേരിന്റെ അർത്ഥം വരുന്നത് തന്നെയാണ്. അച്ഛൻ ശ്രീകാന്ത് ആണ് വാവയുടെ കാതിൽ പേര് ചൊല്ലിവിളിച്ചത് (തുടർന്ന് വായിക്കുക)

3/19
 കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന് നൽകിയ പേര്. നൂലുകെട്ട് ചടങ്ങിന്റെ ഏതാനും ചിത്രങ്ങൾ അശ്വതി ആരാധകരുമായി പങ്കിട്ടു

4/19
 അശ്വതി ശ്രീകാന്തിന്റെ ഇളയ മകളുടെ നൂലുകെട്ട് ചടങ്ങിൽ നിന്നും (ചിത്രം: ഇൻസ്റ്റഗ്രാം)

5/19

6/19

7/19

8/19
 തന്റെ അനിയത്തി വാവയ്ക്കൊപ്പമുള്ള ആദ്യ പിറന്നാൾ ആഘോഷമാക്കിയ പത്മയുടെ ചിത്രങ്ങളും അശ്വതി പോസ്റ്റ് ചെയ്തിരുന്നു. അശ്വതിയും ശ്രീകാന്തും പത്മയുടെ കൂട്ടുകാരും ചേർന്നുള്ള കേക്ക് കട്ടിങ് ചടങ്ങിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ഈ വേളയിൽ മകൾക്കു വേണ്ടി അശ്വതി ഒരു സ്‌പെഷൽ കുറിപ്പും കരുതിയിരുന്നു

9/19
 കുഞ്ഞുവാവ അടുത്തു കിടക്കുമ്പോഴൊക്കെ, അത് പത്മയാണെന്നാണ് പാതിയുറക്കത്തിൽ ഇപ്പോഴും എന്റെ തോന്നൽ...അത്രമേൽ അമ്മയോട് ഒട്ടിപ്പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് എത്ര വേഗമാണ് വളർന്ന് ഒരു എട്ടു വയസ്സുകാരിയായത്...

10/19
 'എന്റെ കുഞ്ഞു വഴക്കാളി, എത്ര പെട്ടെന്നാണ് ഉത്തരവാദിത്വമുള്ള ചേച്ചിപ്പെണ്ണായത്. ഒരു പാതി മനസ്സിൽ സന്തോഷിക്കുമ്പോഴും ഇത്ര വേഗം വളരേണ്ടിയിരുന്നില്ലെന്ന് മറുപാതി മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു!' ഈ ചിത്രത്തിനൊപ്പം അശ്വതി കുറിച്ച വാക്കുകളാണ്

11/19
 ഇളയ മകളുമായി വീട്ടിലേക്ക് വന്ന വേളയിലെ അശ്വതിയുടെയും രണ്ടു മക്കളുടെയും ചിത്രം

12/19
 സെപ്റ്റംബർ മാസത്തിൽ കുഞ്ഞുപിറക്കും എന്ന് കരുതിയെങ്കിലും, അതിലും വളരെ മുൻപ് തന്നെ ആളിങ്ങെത്തി

13/19
 കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് അശ്വതി ഇളയ കുഞ്ഞിന് ജന്മം നൽകിയത്. "അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം," എന്നാണ് വിശേഷം പങ്കിട്ട് ക്യാപ്‌ഷൻ  നൽകിയത്

14/19
 ഗർഭിണിയായിരിക്കെ ഏറ്റവും ഒടുവിൽ നടന്ന ആഘോഷം അശ്വതിയുടെ ഒൻപതാം വിവാഹ വാർഷികത്തിന്റേതാണ്. ഒൻപതാം വിവാഹ വാർഷികത്തിൽ രസകരമായ ,അതേസമയം തന്നെ ജീവിതഗന്ധിയായ, ഒരു പോസ്റ്റുമായാണ് അശ്വതി എത്തിയത്

15/19
 '9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് 'ഇത്തിരി നാണം പെണ്ണിൻ കവിളിന്' എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും

ഇന്ത്യ-യുഎസ് ബന്ധം; ട്രംപിന്റെ പോസിറ്റീവ് പരാമര്‍ശങ്ങളെ അഭിനന്ദിച്ച് മോദി

  • ട്രംപിന്റെ പോസിറ്റീവ് പരാമര്‍ശങ്ങളെ അഭിനന്ദിച്ച് മോദി

  • ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഭാവി വീക്ഷണത്തോടെയുള്ളതാണെന്ന് മോദി പറഞ്ഞു

  • മോദിയുടെ പോസ്റ്റിനോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു

View All
advertisement