Aswathy Sreekanth | എളുപ്പം പണിയല്ല; ജോലി കഴിഞ്ഞ് മടങ്ങിവരുന്ന സമയം എത്രയെന്ന് അശ്വതി ശ്രീകാന്ത്
- Published by:user_57
- news18-malayalam
Last Updated:
മുഖത്ത് മേക്കപ്പിന്റെ തിളക്കമല്ല, ഉറക്കച്ചടവാണുള്ളത്. എന്നിട്ടും ഒരു പുഞ്ചിരി വിടർത്താൻ അശ്വതി നന്നായി ശ്രമിച്ചു
ജീവിതത്തിൽ ഏതെങ്കിലും ഒരു റോളിൽ മാത്രം വ്യാപൃതയല്ല അശ്വതി ശ്രീകാന്ത് (Aswathy Sreekanth). അഭിനയം, അവതരണം, യൂട്യൂബ്, കുടുംബം എന്നിങ്ങനെ നിരവധി മേഖലകളിൽ അശ്വതി ഒരേസമയം നിറസാന്നിധ്യമാണ്. ഇക്കാര്യം വിചാരിക്കും പോലെ എളുപ്പമല്ല എന്ന് അവർ സമ്മതിച്ചിട്ടുമുണ്ട്. വീട്ടിൽ വന്നാലും വിശ്രമം എന്നതിനേക്കാൾ രണ്ടു മക്കളുടെയും കാര്യങ്ങൾ നിർവഹിക്കേണ്ട ചുമതലയുണ്ട് അശ്വതിക്ക്
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement