Bev Q | വറ്റിവരണ്ട ദിനങ്ങൾക്ക് അറുതി വരുത്തിയ ആപ്പിന് ട്രോൾ ലോകത്ത് കിടിലൻ വരവേൽപ്പ്
- Published by:user_57
- news18-malayalam
Last Updated:
Bev Q gets royal welcome in social media trolls | കാത്തിരിപ്പിന് ശേഷം കൈക്കുമ്പിളിൽ കിട്ടിയ Bev Q ആപ്പിനെ ആഘോഷമാക്കി ട്രോളുകൾ
ഇപ്പൊ വരും ഇപ്പൊ വരുമെന്ന കാത്തിരിപ്പ് നീണ്ടത് മണിക്കൂറുകളോളം. ഒടുവിൽ കയ്യെത്തും ദൂരെ എത്തിയപ്പോൾ ടോക്കൺ പ്രശ്നം. എല്ലാം ഒത്തുവന്നപ്പോഴുള്ള ആശ്വാസം. കാത്തിരുന്ന് കാത്തിരുന്ന് കൈക്കുമ്പിളിൽ ആപ്പ് കിട്ടുന്നതിന് മുൻപും ശേഷവും ട്രോളുകാർ ഉറങ്ങിയിട്ടില്ല. വറ്റിവരണ്ട ദിനങ്ങൾക്ക് അറുതി വീഴ്ത്തിയ ആപ്പിന് ഗംഭീര വരവേൽപ്പ് നൽകി ട്രോളുകൾ എത്തുന്നു. ഏതാനും ശ്രദ്ധേയ ട്രോളുകൾ ഇതാ
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement