മകൾക്ക് ടെലികോം കമ്പനിയുടെ പേരിട്ട് ദമ്പതികൾ; 18 വയസുവരെ ഇന്റർനെറ്റ് സൗജന്യമാക്കി കമ്പനി

Last Updated:
'ട്വിഫിയ' എന്ന പേരാണ് സ്വിസ് ദമ്പതികൾ തങ്ങളുടെ മകൾക്ക് നൽകിയിരിക്കുന്നത്.
1/5
New Born Baby Death, KK Shylaja, Kerala Model, കേരള മോഡൽ, കെകെ ശൈലജ, Attappadi, attapadi Child death
ടെലികോം കമ്പനിയുടെ പേര് മകൾക്കിട്ട ദമ്പതികൾ. കുട്ടിക്ക് 18 വയസ് പൂർത്തിയാകുന്നതു വരെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 'ട്വിഫിയ' എന്നായിരുന്നു സ്വിസ് ദമ്പതികൾ തങ്ങളുടെ മകൾക്ക് നൽകിയ പേര്.
advertisement
2/5
man abandons his toddlers, Delhi, Lock down, Covid 19, New Delhi
നവജാത ശിശുക്കൾക്ക് തങ്ങളുടെ കമ്പനിയുടെ പേര് ഇട്ടാൽ 18 വർഷത്തേക്ക് സൗജന്യമായി ഇന്ററ്‍നെറ്റ് സേവനം സമ്മാനമായി നൽകുമെന്ന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ 'ട്വിഫി' പരസ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് ടെലികോം കമ്പനിയുടെ പേര് നൽകിയത്.
advertisement
3/5
corona, name corona, covid positive, kollam, mathilil, gave birth, കൊറോണ, പേര് കൊറോണ, കോവി‍ഡ് പോസിറ്റീവ്, പ്രസവം
നവജാതശിശു ആൺകുട്ടിയാണെങ്കിൽ ട്വിഫിയസ് എന്നും പെൺകുട്ടിയാണെങ്കിൽ ട്വിഫിയ എന്നും പേരിട്ടാൽ ആ കുടുംബത്തിന് സൗജന്യ സേവനംലഭ്യമാക്കുമെന്ന് സ്വിസ് ഇന്റർനെറ്റ് ദാതാക്കൾ വ്യക്തമാക്കിയിരുന്നു.
advertisement
4/5
covid19, corona virus, corona death, 5 month baby death, kozhikkode covid death, covid outbreak, covid spread, കോവിഡ് 19, കൊറോണ വൈറസ്, കോവിഡ് മരണം
കുട്ടിക്ക് 18 വയസാകുന്നതുവരെയാണ് സൗജന്യ സേവനം. ഈ ആനുകൂല്യം ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റിന്റെ പകർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ് ലോഡ് ചെയ്താൽ മതി.
advertisement
5/5
The baby died when the TV fell, Three-year-old boy dies after TV set falls on him, പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞു വീണ് രണ്ടര വയസ്സുകാരി മരിച്ചു
കുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ മാതാപിതാക്കൾ തയാറായിട്ടില്ലെന്ന് സ്വിസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ പേര് വിറ്റെന്ന ആരോപണം വല്ലാതെ വേദനിപ്പിച്ചെന്ന് പിതാവ് പറഞ്ഞതായി സ്വിസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനെറ്റ് ബില്ലിലൂടെ ലാഭിക്കുന്ന പണം മകളുടെ പേരിൽ ബാങ്കിലിടുമെന്നും പിതാവ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement