അമ്മേടെ മോള് തന്നെ! മഞ്ജു പിള്ളയുടെ പോസ്റ്റിന് മകൾ ദയ സുജിത് നൽകിയ രസകരമായ കമന്റ്

Last Updated:
ഗോവ ബീച്ചിൽ അടിച്ചുപൊളിക്കുന്ന മഞ്ജു പിള്ളയുടെ ചിത്രങ്ങളിൽ കമന്റ് ചെയ്ത് മകൾ ദയ സുജിത്ത്
1/7
നടി മഞ്ജു പിള്ളയുടെ (Manju Pillai) ഏക മകളാണ് ദയ. അമ്മയുടെ ബെസ്റ്റ് ഫ്രണ്ടും ഈ മകൾ തന്നെയാണ്. മഞ്ജു പുത്തൻ ഫ്ലാറ്റ് വാങ്ങിയപ്പോഴും വീടിന്റെ സ്വീകരണമുറിയുടെ ചുമരിൽ മകളെ ചേർത്തുപിടിച്ച അമ്മയുടെ ഒരു വലിയ ചിത്രം കാണാൻ സാധിച്ചു. ജീവിതത്തിലെ സന്തോഷങ്ങളെ വെറുതെ വിടാത്ത പ്രകൃതക്കാരിയാണ് മഞ്ജു പിള്ള
നടി മഞ്ജു പിള്ളയുടെ (Manju Pillai) ഏക മകളാണ് ദയ. അമ്മയുടെ ബെസ്റ്റ് ഫ്രണ്ടും ഈ മകൾ തന്നെ. മഞ്ജു പുത്തൻ ഫ്ലാറ്റ് വാങ്ങിയപ്പോഴും വീടിന്റെ സ്വീകരണമുറിയുടെ ചുമരിൽ മകളെ ചേർത്തുപിടിച്ച അമ്മയുടെ ഒരു വലിയ ചിത്രം കാണാൻ സാധിച്ചു. ജീവിതത്തിലെ സന്തോഷങ്ങളെ വെറുതെ വിടാത്ത പ്രകൃതക്കാരിയാണ് മഞ്ജു പിള്ള
advertisement
2/7
ഗോവയിലെ ബീച്ചിൽ അടിച്ചുപൊളിക്കുന്ന തന്റെ ചിത്രങ്ങൾ മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കുന്നു എന്നാണ് മഞ്ജുവിന്റെ ക്യാപ്‌ഷൻ. നിരവധിപേർ മഞ്ജുവിന്റെ ചിത്രങ്ങളിൽ കമന്റ് ചെയ്തു (തുടർന്ന് വായിക്കുക)

3/7
മഞ്ജുവിനെ സ്നേഹിക്കുന്നവർ പോസ്റ്റ് ചെയ്ത കമന്റുകൾ എല്ലാത്തിലും മഞ്ജു സന്തോഷത്തോടെ പ്രതികരിച്ചു. ഇപ്പോൾ എവിടെയാണ് എന്ന ചോദ്യത്തിന് തിരികെ തിരുവനന്തപുരത്തെത്തി എന്നും മറുപടിയുണ്ട്. എന്നാൽ മകൾ ദയ പോസ്റ്റ് ചെയ്ത കമന്റിന് ഒരിത്തിരി പ്രത്യേകത കൂടുതലുണ്ട്

4/7
റിയാസ് ഖാന്റെ 'അടിച്ചുകേറി വാ' എന്ന ഡയലോഗുമായി അടുത്ത ബന്ധമുണ്ട് ദയയുടെ വാചകത്തിന്. 'കയറിവാ മകളേ' എന്ന് ദയ. മഞ്ജു പിള്ള ഈ കമന്റിന് മറുപടി കൊടുക്കുകയും ചെയ്തു

5/7
'പിന്നല്ല' എന്ന് ഒറ്റവാക്കിൽ മഞ്ജു മറുപടി ഒതുക്കി. മകൾ വിദേശപഠനത്തിനു പോയപ്പോൾ അമ്മയും മകളും കൂടിയുള്ള ഒരു ചിത്രം മഞ്ജു കയ്യിൽ ടാറ്റുവായി പതിപ്പിച്ചിരുന്നു

6/7
മഞ്ജു പുതിയ വീടുവാങ്ങി പാലുകാച്ചിയ വേളയിലും മകൾ ദയ കൂടെയുണ്ടായിരുന്നു. അതും പിന്നിട്ട് ഏറെ നാളുകൾക്ക് ശേഷമാണ് മഞ്ജുവുമായി വിവാഹമോചനം കഴിഞ്ഞു എന്ന് മുൻ ഭർത്താവ് സുജിത്ത് വാസുദേവ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്

7/7
സിനിമാ, സീരിയൽ രംഗങ്ങളിൽ വർഷങ്ങളായി കോമഡി കഥാപാത്രങ്ങൾ ചെയ്തു വന്നിരുന്ന മഞ്ജു പിള്ള ഇന്ന് മലയാള സിനിമയിലെ അമ്മ വേഷങ്ങളിലെ മുഖമാണ്. ഇതിനു പുറമേ മഞ്ജു പ്രമുഖ ടി.വി. ഷോയിലെ ജഡ്ജ് ആയും പങ്കെടുത്തിരുന്നു

മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ‌

  • തസ്ലിമ നസ്റിൻ എസൻസ് ഗ്ലോബൽ സമഗ്രസംഭാവനാ പുരസ്കാരം പ്രൊഫ. ടി ജെ ജോസഫിൽ നിന്ന് സ്വീകരിച്ചു.

  • മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ അവാർഡ് സ്വീകരിച്ച് പറഞ്ഞു.

  • 31 വർഷമായി പ്രവാസത്തിൽ കഴിയുന്ന തസ്ലിമ നസ്റിൻ ഭീഷണികൾ അവസാനിക്കുന്നില്ലെന്നും പറഞ്ഞു.

View All
advertisement