ഒരു ക്യാമറ കയ്യില്പിടിച്ച് അതിലെ ദൃശ്യങ്ങൾ പരിശോധിക്കുന്ന ദിലീപും (Dileep) കാവ്യാ മാധവനും (Kavya Madhavan). അവർ ഒരു സിനിമാ ലൊക്കേഷനിലാണ്. അന്നിവർ ജീവിതത്തിൽ ഒന്നിച്ചിട്ടില്ല. വളരെ വ്യത്യസ്തമായ ലുക്കിലാണ് ഇരുവരെയും ഇതിൽ കാണാവുന്നത്. പഴയകാല സിനിമാ ലൊക്കേഷൻ സ്റ്റില്ലുകളുടെ കലവറയുടെ ഉടമയായ ജയപ്രകാശ് പയ്യന്നൂരിന്റെ ക്യാമറയാണ് ഈ ദൃശ്യം പകർത്തിയത് (ചിത്രം: ജയപ്രകാശ് പയ്യന്നൂർ, ഇൻസ്റ്റഗ്രാം)