'സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്, മകൾക്കും അതുണ്ടാകില്ല': മോഹൻലാൽ

Last Updated:
ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെയൊന്നുമുണ്ടാകില്ല
1/7
 താൻ സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചയാളല്ലെന്ന് നടൻ മോഹൻലാൽ. തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും അങ്ങനെയൊന്നും ഉണ്ടാകില്ല. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സ്ത്രീധനത്തെ കുറിച്ച് പറഞ്ഞത്.

advertisement
2/7
 ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെയൊന്നുമുണ്ടാകില്ല. അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം. ഒരുപാട് സിനികമളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ചയാളാണ്.

3/7
 അതിനാൽ തന്നെ ഉള്ളിൽ ഇത്തരം കാര്യങ്ങളെ പറ്റി സംഘർഷമുണ്ടാകും. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നും. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ വാർത്തയെ കുറിച്ചും മോഹൻലാൽ സംസാരിച്ചു.

4/7
 അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണ് നമുക്ക് അറിയേണ്ടത്. സമൂഹത്തിലുണ്ടാകുന്ന ഇത്തരം ക്രൈമുകളോട് ഒരുതരത്തിലുമുള്ള താത്പര്യമില്ല. അത്തരത്തിൽ സമൂഹത്തിലുണ്ടാകുന്ന ഒരു ക്രൈമിനെ പിടിച്ചു നിർത്തുന്ന സിനിമയാണ് തന്റെ പുതിയ ചിത്രം നേര് എന്നും മോഹൻലാൽ പറഞ്ഞു.

5/7
 മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ചിത്രത്തിൽ അഭിഭാഷകനായാണ് മോഹൻലാൽ എത്തുന്നത്. ഡിസംബർ 21 ന് ക്രിസ്മസ് റിലീസായാണ് നേര് തിയേറ്ററുകളിലെത്തുന്നത്.

6/7
 ദൃശ്യം ഫെയിം അഡ്വ.ശാന്തി മായാദേവി യാണ് ചിചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ അഭിഭാഷകന്റെ വേഷത്തിൽ ബിഗ് സ്ക്രീനിൽ എത്തുന്നത്.

7/7
 പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ഗണേശ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നേര് നിർമിച്ചത്.

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement