Kenishaa Francis | പ്രണയത്തിനു പിന്നാലെ ഗർഭിണിയെണ് റിപ്പോർട്ട്; രവി മോഹന്റെ കൂട്ടുകാരി കെനിഷാ ഫ്രാൻസിസിന്റെ പ്രതികരണം

Last Updated:
വയറിന്റെ ഇരുവശവും കൈവച്ച നിലയിൽ രവി മോഹന്റെ കൂട്ടുകാരി കെനിഷ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ അടുത്ത വിവാദം
1/6
ഭാര്യ ആരതി രവിയിൽ (Aarti Ravi) നിന്നും വിവാഹമോചനം നേടാനുള്ള പാതയിലാണ് നടൻ രവി മോഹൻ (Ravi Mohan). ഇവരുടെ വിവാഹമോചന കേസ് കോടതിയിൽ നടന്നു വരികയാണ്. ഗായികയും സ്പിരിച്വൽ ഹീലറുമായ കെനിഷാ ഫ്രാൻസിസ് (Kenishaa Francis) എന്ന യുവതിയുമായി ജയം രവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന രവി മോഹൻ പ്രണയത്തിലാണ് എന്ന റിപോർട്ടുകൾ സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പ്രചരിക്കുന്നു. അടുത്തിടെ തമിഴ്നാട്ടിൽ തന്റെ സ്റ്റുഡിയോയുടെ ആരംഭത്തിനു മുന്നോടിയായി രവി കെനിഷയുടെ ഒപ്പം ദർശനം നടത്തിയതും ശ്രദ്ധനേടി. എന്നാലിപ്പോൾ കെനിഷ ഗർഭിണിയാണ് എന്ന പ്രചരണം തലപൊക്കുന്നു

advertisement
2/6
ബിഹൈൻഡ് വുഡ്ഡ്സ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് കെനിഷാ ഫ്രാൻസിസ് ഇതേക്കുറിച്ച് വ്യക്തത വരുത്തിയത്. അതിനിടെ കെനിഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് ഒന്ന് കടന്നു ചെല്ലാം. താനും ഭർത്താവും തമ്മിൽ അകലാൻ മൂന്നാമതൊരാളുടെ കടന്നു വരവ് കാരണമായി എന്ന് രവി മോഹന്റെ ഭാര്യ ആരതി അവരുടെ പ്രസ്താവനയിൽ ആരോപിച്ചിരുന്നു. ചെന്നൈ നഗരത്തിൽ നടന്ന ഒരു ഹൈ പ്രൊഫൈൽ വിവാഹത്തിൽ ഗോൾഡൻ നിറത്തിലെ വസ്ത്രങ്ങളിൽ ക്യാമറ കണ്ണുകൾക്ക് മുന്നിലൂടെ രവി കെനിഷയുടെ കൈപിടിച്ചു നടന്നു നീങ്ങി (തുടർന്ന് വായിക്കുക)

3/6
താൻ രവി മോഹന്റെ സുഹൃത്തും അദ്ദേഹം തന്റെ ക്ലയന്റും മാത്രമാണ് എന്നായിരുന്നു കെനിഷ നിരത്തിയ വാദം. എന്നാൽ, ഇതിനെ കാറ്റില്പറത്തുന്നതായി പിന്നീടുണ്ടായ കാഴ്ചകൾ. വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ നടന്ന റിസപ്ഷൻ ചടങ്ങിലും രവി മോഹനും കെനിഷയും ഒന്നിച്ചെത്തി. അതിനു ശേഷം തലപൊക്കിയ കിംവദന്തികൾക്കും വിവാദങ്ങൾക്കും കെനിഷാ ഫ്രാൻസിസ് അഭിമുഖങ്ങളിലൂടെ മറുപടിയും നൽകി. ഇപ്പോൾ ഗർഭിണിയാണോ എന്ന ചോദ്യത്തിനും കെനിഷ നേരിട്ടെത്തി ചിലതു പറയുന്നു

4/6
ഹോപ്പ് അഥവാ പ്രതീക്ഷ എന്ന് ക്യാപ്‌ഷൻ നൽകി ഇട്ട പോസ്റ്റിലാണ് ഇങ്ങനെയൊരു വേർഷൻ വരുന്നത്. തന്റെ വരാനിരിക്കുന്ന ഗാനത്തിലെ ഒരു രംഗം കണ്ടതോടെയാണ് കെനിഷ ഗർഭിണിയാണ് എന്ന തരത്തിൽ റിപോർട്ടുകൾ പ്രചരിച്ചത്. വയറിന്റെ ഇരുവശവും കൈവച്ച നിലയിലാണ് ഈ ചിത്രത്തിൽ കെനിഷയെ കാണാൻ പറ്റുക. നീല നിറത്തിലെ ബോഡികോൺ ഡ്രസ്സ് ആണ് കെനിഷ ധരിച്ചിട്ടുള്ളത്. ശരിക്കും തന്റെ അവസ്ഥ എന്തെന്ന് ഗായിക വിശദീകരിച്ചു

5/6
'എനിക്ക് സിക്സ് പാക്ക് ഇല്ല. പക്ഷേ ഞാൻ ഗർഭിണിയല്ല. എന്റെ കൈകൾ കൂട്ടികെട്ടാൻ ഞാൻ അനുവാദത്തിനു കാത്തിരിക്കണോ' എന്നാണ് അവരുടെ ചോദ്യം. പക്വതയുള്ളവരോട് താൻ കടപ്പെട്ടിരിക്കുന്നു. 'ഞാൻ ഒരു മാലാഖയല്ല. എന്നാൽ, ഞാനൊരു ചെകുത്താനുമല്ല എന്നെനിക്ക് ഉറപ്പ് നൽകാൻ സാധിക്കും. ഒരു പരദൂഷണം മറ്റൊന്നിലേക്ക് നയിക്കുന്നു എന്ന് മാത്രം. അതേപ്പറ്റി സംസാരിക്കാൻ സമയമുണ്ട്, ഞാൻ അതിന് മുതിരുന്നില്ല എന്ന് മാത്രം,' കെനിഷ പറഞ്ഞു. ആരതിയുമായി പിരിഞ്ഞ ശേഷമാണ് കെനിഷയെ പരിചയപ്പെട്ടത് എന്ന് രവി മോഹൻ പറഞ്ഞുവെങ്കിലും, അതിനും മുൻപേ കെനിഷ തങ്ങളുടെ ജീവിതത്തിനിടയിൽ കടന്നുവന്നിരുന്നു എന്നാണ് ആരതിയുടെ ആരോപണം

6/6
പോയ വർഷം സെപ്റ്റംബർ മാസത്തിലാണ് ആരതിയിൽ നിന്നും രവി മോഹൻ പിരിയുന്ന തരത്തിൽ വിവരം പുറത്തുവന്നത്. 2009ൽ വിവാഹം ചെയ്ത ദമ്പതികൾക്ക് രണ്ട് ആണ്മക്കളുണ്ട്. കെനിഷയുമായുള്ള ബന്ധം പ്രണയമാണോ, വിവാഹത്തിൽ എത്തുമോ തുടങ്ങിയ കാര്യങ്ങളിൽ രവി മോഹൻ പരസ്യപ്രസ്താവന നടത്തിയിട്ടില്ല എങ്കിലും, വളരെ അടുപ്പം സൂക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ പ്രവർത്തികളിൽ നിന്നും സൂചന ലഭിച്ചുകഴിഞ്ഞു

കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ

  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement