കിയാര അദ്വാനിയുടെ ക്രിസ്മസ് ചെരിപ്പ് കണ്ടോ? വില കേട്ടാൽ അമ്പരക്കും!
- Published by:Anuraj GR
- news18-malayalam
Last Updated:
ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പമുള്ള തന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു ദൃശ്യം കിയാര അദ്വാനി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു
advertisement
advertisement
ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയത് പതിവുപോലെ കിയാരയുടെ കിടിലൻ ലുക്ക് തന്നെയായിരുന്നു. അവരുടെ വസ്ത്രങ്ങളും ചെരിപ്പുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടി. ക്രിസ്മസ് സ്പിരിറ്റിനെ ഉൾക്കൊണ്ട്, ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് കിയാര ധരിച്ചത്. ഒപ്പം ഫ്ളേഡ് സിൽഹൗട്ടും. ഉത്സവത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നതിന് മനോഹരമായ ഒരു റെയിൻഡിയർ ഹെഡ്‌ബാൻഡും അണിഞ്ഞിട്ടുണ്ട്.
advertisement
advertisement
advertisement
advertisement