Kushboo | പ്രഭുവിന്റെ നെഞ്ചത്ത് തലവെച്ച് പൊട്ടിച്ചിരിച്ച് ഖുശ്‌ബു; ഒപ്പം ശരത്കുമാറും
- Published by:user_57
- news18-malayalam
Last Updated:
ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയ സിനിമകൾ പോലെത്തന്നെ പ്രസിദ്ധമാണ് ഖുശ്‌ബു, പ്രഭു പ്രണയം. നീണ്ടനാളുകൾക്കു ശേഷം ഒന്നിച്ചുള്ള ചിത്രവുമായി ഖുശ്‌ബു
ചിന്നത്തമ്പി എന്ന സിനിമ മതി ഖുശ്‌ബു (Kushboo), പ്രഭു (Prabhu) ജോഡികൾ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ. നിഷ്കളങ്കനായ ചിന്നത്തമ്പിയും പ്രഭുകുടുംബത്തിലെ പെൺകുട്ടിയായ നന്ദിനിയും തമ്മിലെ പ്രണയമായിരുന്നു ഈ സിനിമയിലെ ഇതിവൃത്തം. വേറെയും സിനിമകൾ ഈ ജോഡികളുടേതായി പുറത്തുവന്നു. അതിലുമേറെ വാർത്താ പ്രാധാന്യം നേടിയതായിരുന്നു ജീവിതത്തിലും ഇവർ തമ്മിലുള്ള പ്രണയം
advertisement
നിലവിൽ രാഷ്ട്രീയ പ്രവർത്തകയും, ചലച്ചിത്രകാരൻ സുന്ദറിന്റെ ഭാര്യയും രണ്ട് പെണ്മക്കളുടെ അമ്മയുമാണ് ഖുശ്‌ബു. എന്നാൽ തന്റെ ജീവിതത്തിലെ ബന്ധങ്ങളെക്കുറിച്ച് പറയാൻ ഖുശ്‌ബു ഒരിക്കലും മടിച്ചില്ല. ഇത്തരമൊരു പ്രവണതയെക്കുറിച്ച് കേട്ടുകേൾവിപോലുമില്ലാതിരുന്ന കാലത്ത് ഖുശ്ബുവും പ്രഭുവുമായി നാലര വർഷത്തെ ലിവിംഗ് ടുഗെദർ ബന്ധമുണ്ടായിരുന്നു. പിന്നീട്... (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement










