മഞ്ജു പിള്ളയും സുജിത്ത് വാസുദേവും വേർപിരിഞ്ഞു; വാർത്ത സ്ഥിരീകരിച്ച് സുജിത്ത്
- Published by:meera_57
- news18-malayalam
Last Updated:
ഏറെ നാളുകളായി ഇതേക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നുവെങ്കിലും മഞ്ജുവും സുജിത്തും ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിരുന്നില്ല
നടി മഞ്ജു പിള്ളയും (Manju Pillai) ഛായാഗ്രാഹകൻ സുജിത് വാസുദേവും (Sujith Vasudev) വേർപിരിഞ്ഞു. ഏറെ നാളുകളായി ഇതേക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നുവെങ്കിലും രണ്ടുപേരും ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിരുന്നില്ല. നിലവിൽ ഒരു അഭിമുഖത്തിൽ സുജിത് വാസുദേവാണ് ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞത്. ദയ സുജിത് ഇവരുടെ ഏക മകളാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement