Samantha| സാമന്തയെ പിന്നിലാക്കി രശ്മിക; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള നായികമാർ

Last Updated:
സോഷ്യൽമീഡിയയിലും ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള നടിമാരാണ് ഇരുവരും.
1/8
 സാമന്ത, രശ്മിക മന്ദാന എന്നി നായികമാർ ഇന്ന് തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും ഉയരങ്ങൾ കീഴടക്കുന്ന നടിമാരാണ്. സോഷ്യൽമീഡിയയിലും ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള നടിമാരാണ് ഇരുവരും . (Image: Instagram)

advertisement
2/8
 ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളോവേഴ്സുള്ള നായിക എന്ന പദവി സാമന്തയിൽ നിന്നും ഇപ്പോൾ രശ്മിക സ്വന്തമാക്കിയിരിക്കുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് രശ്മികയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.

3/8
 കരിയറിൽ വെറും ആറ് വർഷങ്ങൾക്കൊണ്ടാണ് രശ്മിക ഇന്ത്യയിൽ തന്നെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 32.7 മില്യൺ ഫോളോവേഴ്സാണ് രശ്മികയ്ക്കുള്ളത്.

4/8
 ബോളിവുഡിലെ ആദ്യ ചിത്രം മിഷൻ മജ്നു പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ അമിതാഭ് ബച്ചനൊപ്പം 'ഗുഡ്ബൈ', റൺബീർ കപൂറിനൊപ്പം 'ആനിമൽ' എന്നീ ചിത്രങ്ങളിലും രശ്മിക നായികയായി.

5/8
 ഇൻസ്റ്റഗ്രാമിൽ 24.3 മില്യൺ ഫോളോവേഴ്സാണ് സാമന്തയ്ക്കുള്ളത്. പുഷ്പയിലെ ഐറ്റം ഡാൻസും ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ഫാമിലി മാനിലെ രാജി എന്ന കഥാപാത്രവുമാണ് സാമന്തയ്ക്ക് പാൻ ഇന്ത്യൻ ഇമേജ് നൽകിയത്.

6/8
 വിവാഹത്തിനു പിന്നാലെ ആദ്യത്തെ കൺമണിയുടെ ജനനവുമെല്ലാം വ്യക്തി ജീവിതത്തിൽ കാജൽ അഗർവാളിനെ തിരക്കിലാക്കിയെങ്കിലും ആരാധകർക്കായി സോഷ്യൽമീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള നടിമാരിൽ മൂന്നാം സ്ഥാനത്താണ് കാജൽ. 23.4 മില്യൺ ഫോളോവേഴ്സാണ് കാജലിന് ഇൻസ്റ്റഗ്രാമിലുള്ളത്.

7/8
 തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവമാണ് നടി രാകുൽ പ്രീത്. ഇൻസ്റ്റഗ്രാമിൽ 22.2 മില്യൺ ഫോളോവേഴ്സുള്ള താരമാണ് പട്ടികയിൽ നാലാം സ്ഥാനത്ത്.

8/8
 പൂജാ ഹെഗ്ഡെയാണ് കൂടുതൽ ഫോളോവേഴ്സുള്ള നടിമാരിൽ അഞ്ചാമത്. 21.2 മില്യൺ ആളുകളാണ് നടിയെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്.

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement