Nayanthara | സ്‌പെയിനിൽ ഇന്ത്യൻ പതാക നിവർത്തി നയൻതാരയും വിഗ്നേഷ് ശിവനും
- Published by:user_57
- news18-malayalam
Last Updated:
ഏതു നാട്ടിൽ പോയാലും തങ്ങളുടെ പാരമ്പര്യം ഉയർത്തിക്കാട്ടുന്നവരാണ് നയൻസും വിക്കിയും
നയൻതാരയും (Nayanthara) ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan) ബാഴ്‌സലോണയിൽ അവധിയാഘോഷം തുടങ്ങിയ കാര്യം ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ അവർ തന്നെ അറിയിച്ചിട്ടുണ്ടാവും. വിമാനത്തിലേറിയ ചിത്രങ്ങൾ ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എവിടെപ്പോയാലും തങ്ങളുടെ പാരമ്പര്യം ഉയർത്തിക്കാട്ടുന്നവരാണ് നയൻസും വിക്കിയും. അതിന്റെ തെളിവാണ് ഈ ചിത്രം
advertisement
advertisement
advertisement
advertisement
advertisement


