'വിജയദശമി ദിനത്തില്‍ അഭിമാന കുതിപ്പിൽ നയന്‍സ്'; കൈയ്യടിച്ച് ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
വിജയദശമി ദിനത്തില്‍ നയന്‍താര പുതിയ ഉത്പന്നം കൂടി അവതരിപ്പിച്ചിരിക്കുകയാണ്.
advertisement
advertisement
എന്നാൽ ഉൽപ്പന്നങ്ങൾ പുറത്ത് വന്നതോടെ താരത്തിനു വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. വില സാധാരണക്കാർക്ക് തങ്ങാൻ കഴിയില്ലെന്നാണ് വിമർശനം. സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചാണ് 9 സ്കിൻ ആരംഭിച്ചിരിക്കുന്നതെന്നും സാധാരണക്കാർക്ക് ഈ വിലക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്.
advertisement
advertisement
advertisement
ഈ വിജയദശമി ആഘോഷ വേളയില്‍ ഫെമി 9 ന്‍റെ അഭിമാനകരമായ യാത്രയും ആരംഭിക്കുകയാണ്. വ്യക്തി ശുചിത്വം സംബന്ധിച്ച ഒരു ബ്രാന്‍റ് മാത്രമല്ല ഫെമി 9. ഇത് ഒരോ സ്ത്രീയുടെയും ശക്തിയും സൌന്ദര്യവും ചേര്‍ന്നതാണ്. ഇത്തരം ഒരു ശക്തീകരണ സംരഭത്തെ പ്രോത്സാഹിപ്പിക്കൂ. തമ്മില്‍ സഹായിച്ച് വളരാം - ഫെമി 9 പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ താരം കുറിച്ചു.
advertisement


