വണ്ടിപോകാത്ത നാട്ടുവഴിയിലൂടെ മക്കളുമായി പേളി മാണി; രക്തം രക്തത്തെ തൊട്ടറിഞ്ഞ മനോഹര നിമിഷം
- Published by:meera_57
- news18-malayalam
Last Updated:
കുഞ്ഞായ നില ചേച്ചിമാരിൽ ഒരാളുടെ ഒക്കത്തേറി. നിതാര അമ്മ പേളിയുടെ കയ്യിലും. ഈ യാത്ര ഒരു വീട്ടിലേക്കാണ്
പേളി മാണി (Pearle Maaney) എന്ന അമ്മയുടെ ഉത്തരവാദിത്തം ദിവസം ചെല്ലുംതോറും കൂടിക്കൂടി വരികയാണ്. മക്കളായ നിലയും നിതാരയും വളർന്നു വരുന്നു. നില സ്കൂളിലായി. നിതാര ഇനിയും നടന്നു പഠിക്കുന്ന പ്രായം പോലുമായിട്ടില്ല. ഒരു കുഞ്ഞിനെ സ്കൂളിൽ വിട്ട്, രണ്ടാമത്തെയാളെ ഓമനിച്ചും പരിപാലിച്ചും വളർത്തിയും ഇതിനിടെ തന്റെ വ്ലോഗർ ജീവിതം മുന്നോട്ടു കൊണ്ടുപോയും പേളി തിരക്കിലാണ്. ഇതിനിടെ ബന്ധങ്ങൾ മുറിഞ്ഞു പോകാതിരിക്കാൻ പേളി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്
advertisement
പേളി മാണിയുടെ ഏറ്റവും പുതിയ വീഡിയോയിൽ അവർ വാഹനം പോലും കടന്നു ചെല്ലാത്ത നാട്ടുവഴിയിലൂടെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി നടന്നു നീങ്ങുന്ന ദൃശ്യം കാണാം. കൂടെ ശ്രീനിഷിന്റെ സഹോദരീ പുത്രിമാരായ ഋതികയും ശ്രുതികയും മറ്റു കുടുംബാംഗങ്ങളും ഉണ്ട്. കുഞ്ഞായ നില ചേച്ചിമാരിൽ ഒരാളുടെ ഒക്കത്തേറി. നിതാര അമ്മയുടെ കയ്യിലും. ഈ യാത്ര ഒരു വീട്ടിലേക്കാണ് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement