അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി രണ്‍വീര്‍; 'ഏ​റ്റവും പ്രിയപ്പെട്ട ആഭരണം ഭാര്യ സമ്മാനിച്ച വിവാഹമോതിരം'

Last Updated:
താരദമ്പതികളുടെ വിവാഹ മോചന അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി രണ്‍വീര്‍ സിംഗ് തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.
1/7
Deepika Padukone, Deepika Padukone pregnant, Deepika Padukone and ranveer singh, ranveer singh wife, Deepika Padukone pregnancy, ദീപിക പദുകോൺ, രൺവീർ സിംഗ്, ദീപിക പദുകോൺ ഗർഭിണി
ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. എന്നാൽ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹമോചന വാർത്തയാണ്.
advertisement
2/7
 ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് വിവാഹചിത്രങ്ങള്‍ അപ്രത്യക്ഷമായത് മുതലാണ് വര്‍ പിരിയുന്നു എന്ന വാര്‍ത്തകൾ ഉയർന്നത്. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍ പറത്തി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കയാണ് രണ്‍വീര്‍ സിംഗ്.

3/7
 രണ്‍വീര്‍ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജുവല്ലറി ബ്രാന്‍ഡ് ലോഞ്ച് ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിരലുകളില്‍ ദീപികയുമായുള്ള എന്‍ഗേജ്‌മെന്റിന്റെയും വിവാഹ ദിനത്തിലെയും മോതിരങ്ങള്‍ കണ്ടതാണ് എല്ലാ വിവാഹ മോചന അഭ്യൂഹങ്ങളെയും തകര്‍ത്തിരിക്കുന്നത്.

4/7
Deepika Padukone, Deepika Padukone pregnant, Deepika Padukone and ranveer singh, ranveer singh wife, Deepika Padukone pregnancy, Ranveer Singh, Ranveer Singh deletes posts, ദീപിക പദുകോൺ, രൺവീർ സിംഗ്, ദീപിക പദുകോൺ ഗർഭിണി
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജുവല്ലറികളില്‍ ഈ മോതിരങ്ങളും ഉണ്ട്.ഒരു ജ്വല്ലറി ബ്രാൻഡിന്റെ ലോഞ്ചിൽ പങ്കെടുക്കാനെത്തിയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് വിവാഹമോതിരമാണെന്നാണ് താരം മറുപടി പറഞ്ഞത്.
advertisement
5/7
 ‘‘എന്റെ വിവാഹ മോതിരം. അത് എന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായത്. ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരം.
‘‘എന്റെ വിവാഹ മോതിരം. അത് എന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായത്. ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരം.
advertisement
6/7
Deepika Padukone, Ranveer Singh, Deepika Padukone and Ranveer Singh, Deepika Padukone pregnant, Deepika Padukone pregnancy, ദീപിക പദുകോൺ, രൺവീർ സിംഗ്, ദീപിക പദുകോൺ ഗർഭിണി
വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണ്....’’രണ്‍വീര്‍ പറയുന്നു.
advertisement
7/7
Deepika Padukone, Deepika Padukone pregnant, Deepika Padukone and ranveer singh, ranveer singh wife, Deepika Padukone pregnancy, ദീപിക പദുകോൺ, രൺവീർ സിംഗ്, ദീപിക പദുകോൺ ഗർഭിണി
കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും മുംബൈ വിമാനത്താവളത്തില്‍ ഒരുമിച്ചെത്തിയ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇരുവരും വിദേശത്ത് നടന്ന ബേബിമൂണ്‍ ആഘോഷത്തിന് ശേഷം എത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ താരദമ്പതിമാര്‍ പിരിയുന്നു എന്ന വാര്‍ത്ത കാറ്റില്‍ പറന്നു പോകുകയാണ്.
advertisement
മകൻ രണ്ടുവർഷംമുൻപ്  വാഹനാപകടത്തിൽ മരിച്ച അതേസ്ഥലത്ത് അമ്മയും ബൈക്കപകടത്തിൽ മരിച്ചു
മകൻ രണ്ടുവർഷംമുൻപ് വാഹനാപകടത്തിൽ മരിച്ച അതേസ്ഥലത്ത് അമ്മയും ബൈക്കപകടത്തിൽ മരിച്ചു
  • മകന്‍ അബിന്‍ സുനില്‍ രണ്ടുവര്‍ഷം മുന്‍പ് ബൈക്കപകടത്തിൽ മരിച്ച സ്ഥലത്ത് അമ്മയും മരിച്ചു.

  • കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ ജിജി ഭാസ്കര്‍ (46) മരിച്ചു.

  • ഭര്‍ത്താവ് സുനില്‍ സാരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

View All
advertisement