Ranveer Singh | ഭാര്യ ദീപിക ഗർഭിണിയായിരിക്കെ രൺവീറിന് എന്തുപറ്റി! നടന്റെ പെരുമാറ്റത്തിൽ സംശയിച്ച് സോഷ്യൽ മീഡിയ
- Published by:meera_57
- news18-malayalam
Last Updated:
സെപ്റ്റംബർ മാസത്തിൽ ദീപികയും രൺവീറും ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കും. 2018ലായിരുന്നു ഇവരുടെ വിവാഹം
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി ദീപികാ പദുകോണും (Deepika Padukone) ഭർത്താവ് രൺവീർ സിങ്ങും. 2018ൽ ആയിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരിയിൽ തങ്ങൾക്ക് സെപ്റ്റംബർ മാസത്തിൽ കുഞ്ഞുപിറക്കും എന്ന് സൂചനയുള്ള പോസ്റ്റ് ദീപികയുടെ പേജിൽ പ്രത്യക്ഷപ്പെട്ടു. 2018 നവംബറിൽ ദീപികയുടെ കൊങ്കണി, രൺവീറിൻ്റെ സിന്ധി കുടുംബ പാരമ്പര്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ചടങ്ങുകളിലായിരുന്നു വിവാഹം നടന്നത്
advertisement
advertisement
advertisement
രൺവീറിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 133 പോസ്റ്റുകളുണ്ട്. ആദ്യ പോസ്റ്റ് 2023 ജനുവരിയിലേതാണ്. അദ്ദേഹം ഒരു സ്‌പോർട്‌സ് വെയർ ബ്രാൻഡ് പ്രൊമോട്ട് ചെയ്യുന്ന വേളയിലെ പോസ്റ്റ് ആണിത്. അതേസമയം ദീപിക തൻ്റെ ഗ്രിഡിൽ ഫോട്ടോകൾ നിലനിർത്തിയിട്ടുണ്ട്. രൺവീറിൻ്റെ ടൈംലൈനിൽ ദീപികയ്‌ക്കൊപ്പമുള്ള മറ്റ് സമീപകാല ഫോട്ടോകൾ ഇപ്പോഴും കാണാം
advertisement
advertisement
advertisement