18 വയസ്സ് മുതൽ ശസ്ത്രക്രിയ; ബാർബി പാവയെപ്പോലെയാവാൻ യുവതിയുടെ ശ്രമം

Last Updated:
പലതവണ ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതിയെ പണ്ടത്തെ രൂപവുമായി താരതമ്യപ്പെടുത്തിയാൽ തിരിച്ചറിയാനേ കഴിയില്ല
1/10
 ബാർബി പാവയെപ്പോലെയാവാൻ 18 വയസ്സ് മുതൽ ശസ്ത്രക്രിയയ്ക്കു വിധേയയായി യുവതി. ചുണ്ടുകളുടെയും മാറിടങ്ങളുടെയും വലുപ്പം കൂട്ടുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ ജെയ്ഡ് ലൈൻ എന്ന യുവതി ഇതിനോടകം ചെയ്ത് കഴിഞ്ഞു. ഇവർക്കിപ്പോൾ 25 വയസ്സുണ്ട്

advertisement
2/10
 യു.കെ.യിലെ ബ്രിസ്റ്റൽ സ്വദേശിനിയായ യുവതി ഇത്രയും നാളുകൊണ്ട് ഇതിനായി മാത്രം ലക്ഷങ്ങൾ ചിലവിട്ടു കഴിഞ്ഞു. സ്തനങ്ങളുടെ രൂപമാറ്റം വരുത്തുന്നതിൽ നിന്നുമാണ് തുടക്കം. ഇപ്പോൾ മറ്റു ചില പരിപാടികളും ഇവർ നടത്തുന്നുണ്ട്

3/10
 നിലവിൽ ഇവർ സ്വന്തം വീഡിയോകൾ ഇന്റർനെറ്റിൽ വിൽക്കുന്നുണ്ട്. പിന്നെ വെബ്ക്യാം ഗേൾ ആയും പ്രത്യക്ഷപ്പെടാറുണ്ട്. ഒൺലിഫാൻസ്‌ എന്ന പേജിൽ എക്സ്ക്ലൂസീവ് ആയി ചില വിവരങ്ങൾ കൈമാറുന്നുമുണ്ട്

4/10
 അഞ്ചു തവണയായി ചുണ്ടുകൾക്ക് രൂപമാറ്റം വരുത്തിയ ജെയ്ഡ് വീണ്ടും ലിപ് ഫില്ലറുകൾ എടുക്കാനുള്ള തീരുമാനത്തിലാണ്. തന്റെ ചുണ്ടുകൾ തീരെ ചെറുതായി പോയി എന്ന് ഇവർ പരിതപിക്കുന്നു. കൂടാതെ തൊലിക്ക് നിറം മാറ്റം വരുത്താറുമുണ്ട്

5/10
 വീട്ടിലെ ടാനിംഗ് മെഷീൻ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടു പ്രാവശ്യം തൊലിക്ക് നിറവ്യത്യാസം നൽകും. ബാർബി തന്റെ ആരാധനാപാത്രമെന്ന് ജെയ്ഡ് പറയുന്നു. മാറിടങ്ങളുടെ വലുപ്പം കൂട്ടാനായി മാത്രം ഇവർ ഏഴരലക്ഷം രൂപ ചിലവിട്ട് കഴിഞ്ഞു

6/10
 ഈ അപൂർവ ലുക്കിന് അഭിനന്ദനം ലഭിക്കുമ്പോൾ വിമർശകരും ഉണ്ടെന്ന് ജെയ്ഡ് പറയുന്നു. നെഗറ്റീവ് കമന്റുകൾ ഒഴിവാക്കാൻ താൻ പഠിച്ചു എന്നും ഇവർ പറഞ്ഞു. അവരെ ഗൗനിക്കാതെ തന്നെയാണ് തന്റെ മുന്നോട്ടു പോക്ക്

7/10
 എന്നാൽ ഇത്തരം കമന്റുകൾ കേൾക്കുമ്പോൾ ജെയ്‌ഡിന്റെ അമ്മയ്ക്ക് വിഷമമാവുമത്രെ. തൊലിയുടെ നിറത്തെ പോലും ചിലർ കളിയാക്കാറുണ്ട്. എന്തായാലും താൻ ആരെന്ന കാര്യത്തിൽ അഭിമാനമുണ്ടെന്ന് ജെയ്ഡ്

8/10
 ശസ്ത്രക്രിയക്ക് മുൻപും ശേഷവുമുള്ള ജെയ്‌ഡിന്റെ ചിത്രങ്ങൾ

9/10
 ജെയ്ഡ് ലൈൻ
ജെയ്ഡ് ലൈൻ
advertisement
10/10
 ജെയ്ഡ് ലൈൻ
ജെയ്ഡ് ലൈൻ
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement