John Abraham| ജോൺ എബ്രഹാമിനും ഭാര്യയ്ക്കും കോവിഡ്; താരം ഹോം ക്വാറന്റീനിൽ

Last Updated:
ജോൺ എബ്രഹാമും ഭാര്യയും രണ്ട് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിരുന്നു.
1/7
 ബോളിവുഡ് (bollywood)താരം ജോൺ എബ്രഹാമിനും (John Abraham)ഭാര്യ പ്രിയ രഞ്ജലിനും കോവിഡ് (Covid 19)സ്ഥിരീകരിച്ചു. ജോൺ എബ്രഹാം ഇൻസ്റ്റഗ്രാമിലൂടെയാണ് രോഗബാധയെ കുറിച്ച് അറിയിച്ചത്.

advertisement
2/7
 ഭാര്യയും താനും വീട്ടിൽ ക്വാറന്റീനിലാണെന്നും താരം അറിയിച്ചു. മൂന്ന് ദിവസം മുമ്പ് കോവിഡ് പോസിറ്റീവായ വ്യക്തിയുമായി താരം സമ്പർക്കത്തിലുണ്ടായിരുന്നു. ഇതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

3/7
 ജോണിനും ഭാര്യയ്ക്കും നേരിയ ലക്ഷണങ്ങളാണുള്ളത്. തങ്ങൾക്ക് മറ്റാരുമായും സമ്പർക്കമില്ലെന്നും വീട്ടിൽ ക്വാറന്റീനിലാണെന്നും താരം അറിയിച്ചു. ഇരുവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു.

4/7
 ഡിസംബർ 17നായിരുന്നു ജോൺ എബ്രഹാമിന്റെ പിറന്നാൾ. അടുത്ത സുഹൃത്തുക്കൾക്കും ഉറ്റവർക്കുമൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം.

5/7
 ബോളിവുഡിൽ അടുത്തിടെ നിരവധി താരങ്ങൾക്ക് കോവിഡ് 19 ബാധിച്ചിരുന്നു. കരീന കപൂർ, അമൃത അറോറ എന്നീ താരങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. 

6/7
 മലയാളി ബന്ധമുള്ള ബോളിവുഡ് നടനാണ് ജോൺ എബ്രഹാം. ജോൺ എബ്രഹാമിന്റെ പിതാവ് ജോൺ മലയാളിയാണ്. പാഴ്സിയായ ഫർഹാൻ ആണ് ജോണിന്റെ അമ്മ. ആലുവയാണ് ജോൺ എബ്രഹാമിന്റെ പിതാവിന്റെ നാട്.

7/7
 മോഡലിങ്ങിലൂടെയാണ് ജോൺ എബ്രഹാം സിനിമയിലെത്തുന്നത്. 2003-ൽ ജിസംഎന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ബിപാഷാ ബസുവായിരുന്നു ചിത്രത്തിലെ നായിക.

ട്രോൾ അല്ല! ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ

  • ചൊവ്വയിലെ ഗർത്തങ്ങൾക്ക് കേരളത്തിലെ വര്‍ക്കല, ബേക്കല്‍, തുമ്പ, വലിയമല എന്നീ പേരുകൾ നൽകി.

  • മലയാളി ഗവേഷകരായ ഡോ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാലിന്റെയും നിർദേശങ്ങൾ ഐഎയു അംഗീകരിച്ചു.

  • ചൊവ്വയിലെ 50 കിലോമീറ്റർ വലുപ്പമുള്ള ഗർത്തത്തിന് എം.എസ്. കൃഷ്ണന്റെ പേരിൽ 'കൃഷ്ണൻ' എന്ന് പേരിട്ടു.

View All
advertisement