മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ

Last Updated:
മാസ്ക് ധരിക്കുമ്പോൾ ഇപ്പറയുന്ന കാര്യങ്ങൾ പാലിക്കാൻ മറക്കരുത്
1/15
 സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി
advertisement
2/15
coronavirus, corona virus, coronavirus india, coronavirus in india, Covid 19, coronavirus kerala, coronavirus update, coronavirus symptoms, coronavirus in kerala, corona virus india, corona virus kerala, symptoms of coronavirus, coronavirus italy, കൊറോണ വൈറസ്, കൊറോണ കേരളത്തിൽ, കോവിഡ് 19, പിണറായി വിജയൻ
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും
advertisement
3/15
covid 19 patients details leaked, Sprinklr, കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു, സ്പ്രിങ്ക്ളർ, coronavirus india​ coronavirus update coronavirus in india coronavirus kerala
200 രൂപയാണ് പിഴ
advertisement
4/15
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, Lock down, ലോക് ഡൗൺ, റെഡ് സോൺ, ഓറഞ്ച് സോൺ
കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു
advertisement
5/15
 വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്
വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്
advertisement
6/15
Covid 19- Body Sanitization chamber in kochi| കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിയിൽ ബോഡി സാനിറ്റൈസേഷൻ ചേബംർ. സിവില്‍സ്‌റ്റേഷനില്‍ എത്തുന്നവരെ അണുവിമുക്തരാക്കി പ്രവേശിപ്പിക്കുന്ന വിധത്തിലാണ്  ബോഡി സാനിറ്റൈസേഷന്‍ ചേംബർ സ്ഥാപിച്ചിരിക്കുന്നത്.
പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു
advertisement
7/15
coronavirus, corona virus, coronavirus india, coronavirus in india, Covid 19, coronavirus kerala, coronavirus update, coronavirus symptoms, coronavirus in kerala, corona virus india, corona virus kerala, symptoms of coronavirus, coronavirus italy, കൊറോണ വൈറസ്, കൊറോണ കേരളത്തിൽ, കോവിഡ് 19
മാസ്ക് ധരിക്കുമ്പോൾ ഇപ്പറയുന്ന കാര്യങ്ങൾ പാലിക്കാൻ മറക്കരുത്
advertisement
8/15
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, Lock down, ലോക് ഡൗൺ, Mask, മുഖാവരണം
കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വേണം മാസ്ക് ധരിക്കാൻ
advertisement
9/15
covid 19, corona virus, corona kerala, corona outbreak, corona mumbai, corona spread, masks compulsory, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, കൊറോണ വ്യാപനം, കൊറോണ മുംബൈ, പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം
മൂക്കും വായും മൂടുന്ന തരത്തിൽ വേണം മാസ്ക് ധരിക്കാൻ
advertisement
10/15
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, Lock down, ലോക് ഡൗൺ, ഹോട്ട് സ്പോട്ട്, തിരുവനന്തപുരം, മാസ്ക്
ധരിച്ചു കഴിഞ്ഞാൽ മാസ്കിൽ തൊടരുത്
advertisement
11/15
help desk for nrk, online medicine, Corona, corona in Kerala, Corona News, Corona outbreak, Coronavirus Lockdown, COVID-19 Lockdown, kerala lock down
മാസ്കിൽ ശ്രവങ്ങളുണ്ടാവും. തൊട്ടാൽ ഉടൻ കൈകൾ വൃത്തിയാക്കുക
advertisement
12/15
Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, corona virus spread, Coronavirus, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19, symptoms of coronavirus
തുണിമാസ്കുകൾ തിളപ്പിച്ച വെള്ളത്തിലിട്ട് കഴുകി ഉണക്കി ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാം
advertisement
13/15
covid19, corona, corona virus, corona in kerala, corona outbreak, masks, police makes masks, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്,കൊറോണ കേരളം, മാസ്ക്, മാസ്ക് നിര്‍മ്മിച്ച് പൊലീസും
മാസ്ക് അഴിക്കുമ്പോൾ വള്ളികളിൽ മാത്രമേ സ്പർശിക്കാവൂ
advertisement
14/15
ramnath kovind's wife stitches masks, president ramnath kovind, savitha kovind, savitha kovid stitches masks, covid 19, corona, corona virus, corona spread, corona outbreak, രാംനാഥ് കോവിന്ദിന്റെ ഭാര്യ, സവിത കോവിന്ദ്, മാസ്ക് തുന്നി സവിത കോവിന്ദ്, കോവിഡ് 19, കൊറോണ വൈറസ്
പരമാവധി നാല് മണിക്കൂറാണ് ഉപയോഗ സമയമെങ്കിലും സ്രവങ്ങൾ പറ്റിപ്പിടിച്ചാൽ മാറ്റണം
advertisement
15/15
covid 19, corona, corona virus, corona virus outbreak, corona spread, corona in india, corona kerala, കോവിഡ് 19, കൊറോണ, കൊറോണ വൈറസ്,കൊറോണ വ്യാപനം, കൊറോണ ഇന്ത്യ, കൊറോണ കേരളം
ഉപേക്ഷിക്കുന്ന മാസ്ക് ബ്ലീച്ചിങ് ലായനിയിൽ മുക്കി അണുവിമുക്തമാക്കി മണ്ണിൽ കുഴിച്ചിടണം
advertisement
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ചു.

  • പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

  • സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദർശന വിവരം അറിയിച്ചത്.

View All
advertisement