ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവം; പൊലീസ് തിരഞ്ഞ മകൻ ജീവനൊടുക്കിയ നിലയിൽ

Last Updated:
സംഭവത്തിനുശേഷം കാണാതായ അജേഷിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു
1/6
 ഇടുക്കി മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം കാണാതായ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്

advertisement
2/6
idukki, moolamattom, mollamattom murder, crime news, kerala police, son absconding, kerala news, ഇടുക്കി, മൂലമറ്റം, കേരള പൊലീസ്, ദമ്പതികൾ വെട്ടേറ്റ് മരിച്ചു, മകൻ ഒളിവിൽ, കേരള പൊലീസ് അന്വേഷണം
ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനും ഭാര്യ തങ്കമണിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കാണാതായ അജേഷിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു.
advertisement
3/6
 ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനെ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

4/6
 സമീപത്തെ കട്ടിലിനടിയിൽ ഭാര്യ തങ്കമണിയെയും ഗുരുതര പരുക്കുകളോടെ കണ്ടെത്തി. കുമാരന്റെ സഹോദരി വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി.

5/6
 തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. കുമളിയിൽ താമസിച്ചിരുന്ന മകൻ അജേഷ് ചൊവ്വാഴ്ച രാത്രി ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.

6/6
 കുടുംബവഴക്കിനെ തുടർന്ന് അജേഷ് വെട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. കുമാരന്റെയും തങ്കമണിയുടെയും മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement