പാർട്ടിക്കിടെ സുഹൃത്തിന് മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി നൽകി റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്തു; കേണലിനെതിരെ കേസ്

Last Updated:
ഷ്യൻ വംശജയായ ഭാര്യ 10 വർഷമായി ഇന്ത്യയിലാണ് താമസിക്കുന്നത്.
1/4
rape case, rape in delhi, 22 year old raped, gang rape, പീഡനക്കേസ്, 22കാരി പീഡനത്തിനിരയായി, ഡൽഹി പീഡനംnews, rape and murder, rape case, deaf-mute woman raped, ക്രൈംന്യൂസ്, പീഡനക്കേസ്, പീഡിപ്പിച്ച് കൊലപ്പെടുത്തി
കാൺപുർ: സുഹൃത്തിന്റെ റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാൺപൂരിലെ ആർമി കേണലിനെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
advertisement
2/4
Rape, Kannur rape, Thaliparamb Rape, Father arrested, കണ്ണൂർ പീഡനം, തളിപ്പറമ്പ് പീഡനം, പിതാവ് അറസ്റ്റിൽ
സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് കേണൽ തന്നെയും ഭാര്യയെയും പാർട്ടിക്ക് ക്ഷണിച്ചെന്നും അവിടെ വച്ചാണ് ഭാര്യ ബലാത്സംഗം ചെയ്തതെന്നും പരാതിയിൽ പറയുന്നു. റഷ്യൻ വംശജയായ ഭാര്യ 10 വർഷമായി ഇന്ത്യയിലാണ് താമസിക്കുന്നത്.
advertisement
3/4
 പാർട്ടിക്കിടെ തനിക്ക് നൽകിയ മദ്യത്തിൽ മറ്റെന്തോ ലഹരി വസ്തുക്കൾ ചേർത്തിരുന്നെന്നും അത് കഴിച്ച് താൻ അബോധാവസ്ഥയിലായെന്നും ഭാർത്താവ് പറയുന്നു. തുടർന്ന് കേണൽ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു.
പാർട്ടിക്കിടെ തനിക്ക് നൽകിയ മദ്യത്തിൽ മറ്റെന്തോ ലഹരി വസ്തുക്കൾ ചേർത്തിരുന്നെന്നും അത് കഴിച്ച് താൻ അബോധാവസ്ഥയിലായെന്നും ഭാർത്താവ് പറയുന്നു. തുടർന്ന് കേണൽ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു.
advertisement
4/4
rape, kidnapping, indore, mallya, fevi kwik, madhya pradesh, ബലാത്സംഗം, മല്യ, ഫെവി കിക്ക്
ബലാത്സംഗം ചെറു ക്കാൻ ശ്രമിച്ച യുവതിയെ കേണൽ ആക്രമിച്ചെന്നും ആരോപണമുണ്ട്. പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് രാജ് കുമാർ അഗർവാൾ പറഞ്ഞു.
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement