പതിനാറുകാരനെ പീഡനത്തിനിരയാക്കിയ അധ്യാപകൻ ‍പോക്‌സോ കേസിൽ അറസ്റ്റിലായി

Last Updated:
2019 ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി.
1/7
 പതിനാറുകാരനെ പീഡത്തിനിരയാക്കിയ ദര്‍സ് അധ്യാപകനെ മലപ്പുറം വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

advertisement
2/7
 മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തില്‍ വീട്ടില്‍ ആബിദ് കോയ തങ്ങളെ (29 )യാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

3/7
 എടയൂരിലെ ബൈജത്തുല്‍ ഉലൂം ദര്‍സിലെ വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.

4/7
 വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ കേസ്സെടുത്ത വളാഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

5/7
 2019 ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി.
2019 ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി.
advertisement
6/7
 സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും, കൂടുതല്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ. എം കെ ഷാജി പറഞ്ഞു.

7/7
 മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി

  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement