വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ടിക്ടോക് താരം അറസ്റ്റിൽ

Last Updated:
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ടിക്ടോക് താരവും മിസ്റ്റര്‍ കൊല്ലവുമായ ഷാനവാസിനെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ട്/ചിത്രങ്ങൾ: സിജോ വി ജോൺ
1/7
 കൊല്ലം: ബലാത്സംഗക്കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി കുറ്റിവട്ടം സ്വദേശി ഷാനവാസാണ് അറസ്റ്റിലായത്.

advertisement
2/7
 വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് ഷാനവാസിനെതിരായ പരാതി.

3/7
 ടിക് ടോക് താരവും മിസ്റ്റര്‍ കൊല്ലവുമാണ് ഷാനവാസ്. മലപ്പുറം പൊന്നാനി സ്വദേശിനിയായ 23 കാരിയാണ് പരാതിക്കാരി.

4/7
 ടിക് ടോക് വീഡിയോയിലൂടെയാണ് മലപ്പുറം പൊന്നാനി സ്വദേശിനിയായ 23 കാരിയെ പരിചയപ്പെടുന്നത്. പിന്നീട് ഷാനവാസ് യുവതിയെ കൊച്ചിയില്‍ എത്തിച്ചു.

5/7
 കൊച്ചിയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയില്‍ നിന്ന് ഷാനവാസ് സ്വര്‍ണ്ണവും തട്ടിയെടുത്തു. ഡിസിപി പൂങ്കുഴലിയ്ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

6/7
 ചോദ്യം ചെയ്യലിനായി ഷാനവാസിനെ കൊച്ചിയിലേയ്ക്ക് പൊലീസ് വിളിച്ച് വരുത്തി. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

7/7
 ഷാനവാസിനെതിരെ നേരത്തെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ചെന്നാണ് കേസ്. പത്തനംതിട്ട പൊലീസാണ് ഇയാളെക്കെതിരെ കേസെടുത്തിരുന്നത്.

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement