advertisement

ഉത്സവലഹരിയിൽ മുഴപ്പിലങ്ങാട് ശ്രീ കൂറുംബ ഭഗവതി ക്ഷേത്രം

Last Updated:
നൂറിലധികം കലശങ്ങള്‍ കൂടിച്ചേരുന്ന ക്ഷേത്ര സന്നിധി. തമ്പുരാട്ടിയമ്മയും ഇളയെടുത്ത് ഭഗവതിയും ഘണ്ടകര്‍ണനും വാഴുന്നിടം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ അംശമായി മുഴപ്പിലങ്ങാട് ഭഗവതിയെ ഭക്തര്‍ ആരാദിച്ചു പോരുന്നു.
1/5
ഭഗവതിയെ പ്രസാദിപ്പിക്കാൻ ക്ഷേത്രത്തിലേക്ക് ദേശക്കാർ കലശം വരവ് നടത്തി. 72 കലശങ്ങൾ ഈ ഉത്സവ രാവിൽ കൊണ്ടുവന്നു.
ഭഗവതിയെ പ്രസാദിപ്പിക്കാൻ ക്ഷേത്രത്തിലേക്ക് ദേശക്കാർ കലശം വരവ് നടത്തി. 72 കലശങ്ങൾ ഈ ഉത്സവ രാവിൽ കൊണ്ടുവന്നു.
advertisement
2/5
തമ്പുരാട്ടിയമ്മയും ഇളയെടുത്ത് ഭഗവതിയും ഘണ്ടകര്‍ണനും വാഴുന്നിടം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ അംശമായി മുഴപ്പിലങ്ങാട് ഭഗവതിയെ ഭക്തര്‍ ആരാദിച്ചു പോരുന്നു
തമ്പുരാട്ടിയമ്മയും ഇളയെടുത്ത് ഭഗവതിയും ഘണ്ടകര്‍ണനും വാഴുന്നിടം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ അംശമായി മുഴപ്പിലങ്ങാട് ഭഗവതിയെ ഭക്തര്‍ ആരാദിച്ചു പോരുന്നു.
advertisement
3/5
കൂറുംബ ഭഗവതിക്ഷേത്രം താലപ്പൊലി ഉത്സവത്തിനായി ക്ഷേത്രം ആരൂഢമായ മണ്ടൂലിൽനിന്ന് പൊന്നുംഭണ്ഡാരം എഴുന്നള്ളിക്കൽ ചടങ്ങ് നടന്നു.ആഘോഷക്കമ്മിറ്റി അംഗങ്ങ സ്വീകരിച്ചു.
കൂറുംബ ഭഗവതിക്ഷേത്രം താലപ്പൊലി ഉത്സവത്തിനായി ക്ഷേത്രം ആരൂഢമായ മണ്ടൂലിൽ നിന്ന് പൊന്നുംഭണ്ഡാരം എഴുന്നള്ളിക്കൽ ചടങ്ങ് നടന്നു. ആഘോഷക്കമ്മിറ്റി അംഗങ്ങൾ ഭണ്ഡാരം സ്വീകരിച്ചു.
advertisement
4/5
മാർച്ച്‌ 7 മുതൽ 10 വരെ നടക്കുന്ന കൂറുംബ ഭഗവതിക്ഷേത്രം താലപ്പൊലി ഉത്സവത്തിനായി അലങ്കരിച്ച ക്ഷേത്ര സന്നിധി.
മാർച്ച്‌ 7 മുതൽ 10 വരെ നടന്ന കൂറുംബ ഭഗവതിക്ഷേത്രം താലപ്പൊലി ഉത്സവത്തിനായി അലങ്കരിച്ച ക്ഷേത്ര സന്നിധി.
advertisement
5/5
നൂറിലധികം കലശം ഒരേ സമയം എഴുന്നള്ളിക്കുന്ന ഉത്സവം. താലപ്പൊലിയുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ കലശം എഴുന്നള്ളിച്ചു
നൂറിലധികം കലശം ഒരേ സമയം എഴുന്നള്ളിക്കുന്ന ഉത്സവം. താലപ്പൊലിയുടെയും വാദ്യഘോഷത്തിൻ്റെയും അകമ്പടിയോടെ കലശം എഴുന്നള്ളിച്ചു.
advertisement
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
  • എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന സംഭവങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ലത്തീഫ്

  • ഫസൽ കൊല്ലപ്പെട്ടത് 2006ൽ, എസ്ഡിപിഐ രൂപീകരിച്ചത് 2009ൽ; ഫസലുമായി പാർട്ടിക്ക് ബന്ധമില്ല

  • തലശ്ശേരി എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജനുമായി എസ്ഡിപിഐക്ക് പ്രശ്‌നമോ ബന്ധമോ ഇല്ല

View All
advertisement