Aamir Khan | ഇനി സോഷ്യൽ മീഡിയയിൽ ഇല്ല; പിറന്നാളിന് പിന്നാലെ സോഷ്യൽ മീഡിയയോട് ഗുഡ്ബൈ ചൊല്ലി ആമിർ ഖാൻ
- Published by:user_57
- news18-malayalam
Last Updated:
പിറന്നാളിന് പിറ്റേന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് ആമിർ ഖാൻ
advertisement
advertisement
ഇതാദ്യമായല്ല ആമിർ ഖാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ, തന്റെ വരാനിരിക്കുന്ന ചിത്രം ലാൽ സിംഗ് ചദ്ദയുടെ റിലീസ് വരെ ഫോൺ ഓഫ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. സെറ്റിൽ ആയിരിക്കുമ്പോൾ ഉപകരണം നിരന്തരം റിംഗ് ചെയ്യുന്നതു കൊണ്ട് ശല്യമുണ്ടാവാതിരിക്കാനാണ് ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത് എന്ന് ആമിർ പറഞ്ഞു
advertisement


