Tamannaah Bhatia| നടി തമന്ന തിരക്കിലാണ്; താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ കാണാം
- Published by:Rajesh V
- news18-malayalam
Last Updated:
തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരം തമന്ന ഭാട്ടിയയുടെ കിടിലൻ വർക്കൗട്ട് ചിത്രങ്ങൾ ഇതാ.....
തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമർ റോളുകളും അനായാസേന കൈകാര്യം ചെയ്യുന്ന ഈ താര സുന്ദരിക്ക് കേരളത്തിലും ആരാധകരേറെ ആണ്. ഇപ്പോഴിതാ തമന്നയുടെ പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.
advertisement
advertisement
advertisement
advertisement
advertisement
തമന്ന 2015ല്‍ ചാന്ദ് സ റോഷൻ ചേഹ്‍ര എന്ന ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അതേ വര്‍ഷം തെലുങ്കില്‍ ശ്രീ എന്ന ചിത്രത്തിലൂടെയും എത്തി. വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്‍ജീവി തുടങ്ങിയ മുൻനിര നായകൻമാരുടെ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായി തമന്നയും എത്തിയിട്ടുണ്ട്. ബാഹുബലിയിലും മിന്നുന്ന പ്രകടനവുമായി താരം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. (Image/Twitter)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement