മധുര മുത്തുമണി എന്നറിയപ്പെട്ട മുത്തുമണി രജനീകാന്തിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന ആരാധകനാണ്. മുത്തുമണിയുടെ വിവാഹം നടത്തിയത് രജനിയുടെ നേതൃത്വത്തിലായിരുന്നു. രജനീകാന്ത് നായകവേഷങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പ് 1977-ലാണ് മുത്തുമണി മധുരയിൽ ആരാധക സംഘടനയുണ്ടാക്കിയത്. (Photo- News18 Tamil)