Nayanthara | കാത്തിരിപ്പിന് വിരാമമായോ? നയൻതാരയും വിഘ്‌നേഷും വിവാഹത്തീയതി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുവോ?

Last Updated:
Is Nayanthara about to announce wedding date? | നയൻ‌താര ഈശ്വരവിശ്വാസിയായതിനാൽ ഇനി ഒരു ക്ഷേത്ര ദർശനം കൂടി കഴിഞ്ഞാൽ വിവാഹമത്രെ
1/8
 നയൻതാരയും വിഘ്‌നേഷുമായുള്ള പ്രണയ കഥകൾ ആരാധകർ ആഘോഷപൂർവം ഏറ്റെടുക്കാറുണ്ട്. ഏറെനാളായി ഇരുവരും  എന്നാണ് വിവാഹിതരാവുന്നതെന്ന  കാത്തിരിപ്പിലാണ് പ്രേക്ഷകർ

advertisement
2/8
 'നാനും റൗഡി താൻ' സിനിമയുടെ ലൊക്കേഷനിൽ പ്രണയബദ്ധരായ ഇവർ, ഒന്നിച്ച് പലയിടങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടുകൂടിയാണ് പ്രണയത്തിലാണെന്ന കാര്യം ഉറപ്പായത്

3/8
 ലോക്ക്ഡൗണിനിടെ നയൻസും വിഘ്‌നേഷും രണ്ടു മതാചാരങ്ങളിൽ വിവാഹം ചെയ്യും എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. എന്നാൽ അതിനെല്ലാം ശേഷം വിവാഹം ഉടനെ ഉണ്ടാവുമെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിക്കത്തക്ക സാഹചര്യമാണ് എന്ന് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പറയുന്നു

4/8
 ദൈവവിശ്വാസിയും ജ്യോതിഷത്തിൽ ശ്രദ്ധയുമുള്ള നയൻതാരയും വിഘ്‌നേഷും ലോക്ക്ഡൗണിന് മുൻപ് ഒട്ടേറെ ക്ഷേത്രങ്ങൾ സന്ദർശിച്ച് വരികയായിരുന്നു

5/8
 അടുത്തതായി കുംഭകോണത്തുള്ള ഈ ക്ഷേത്രം കൂടി സന്ദർശിച്ചു കഴിഞ്ഞാൽ വിവാഹം ഉടനെ എന്നാണ് 'ടൈംസ് ഓഫ് ഇന്ത്യ' അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

6/8
 കുംഭകോണത്തിനടുത്തുള്ള തിരുനാഗേശ്വരം രാഹു ക്ഷേത്ര സന്ദർശനത്തോടെ വിവാഹവാർത്ത പ്രഖ്യാപിച്ചേക്കാൻ സാധ്യതയുണ്ട്

7/8
 ലോക്ക്ഡൗൺ മൂലം സന്ദർശനം നീണ്ടു പോയതാണത്രേ

8/8
 നയൻ‌താരയും വിഘ്‌നേശ് ശിവനും
നയൻ‌താരയും വിഘ്‌നേശ് ശിവനും
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement