കുട്ടിയമ്മ ഇത്രേം സ്റ്റൈലിഷോ? കിടിലൻ മേക്കോവറിൽ നടി മഞ്ജു പിള്ള

Last Updated:
Manju Pillai undergoes an astonishing makeover in new pics | 'ഹോം' സിനിമയിലെ കുട്ടിയമ്മയായ മഞ്ജു പിള്ളയുടെ മേക്കോവർ
1/8
 പഴയ കാസറ്റ്‌ കട നടത്തിപ്പുകാരൻ ഒലിവർ ട്വിസ്റ്റിന്റെ ഭാര്യയായ നേഴ്സ് കുട്ടിയമ്മ. ആന്റണിയുടെയും ചാൾസിന്റെയും അമ്മ. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന കുട്ടിയമ്മയ്ക്ക് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി നീക്കിവയ്ക്കാൻ സമയമില്ല. ആ കുട്ടിയമ്മയെയാണോ നിങ്ങൾ ചിത്രത്തിന്റെ ആദ്യപകുതിയിൽ കാണുന്നതെന്ന് നോക്കൂ. മോഡേൺ മേക്കോവറിൽ എത്തിയിരിക്കുകയാണ് 'ഹോം' സിനിമയിലെ കുട്ടിയമ്മയെ അവതരിപ്പിച്ച മഞ്ജു പിള്ള

advertisement
2/8
 കൗമാരപ്രായത്തിലെ മകളുടെ അമ്മയാണ് ഈ സുന്ദരി എന്ന് പറഞ്ഞാൽ ചിത്രങ്ങൾ കാണുന്നവർ വിശ്വസിച്ചേക്കില്ല. പ്രമുഖ ടി.വി. ഷോയുടെ അവതാരക കൂടിയാണ് മഞ്ജു പിള്ള (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-

3/8
 മഞ്ജു പിള്ളയുടെ മേക്കോവർ ചിത്രം (ഇൻസ്റ്റഗ്രാം)

4/8

5/8

6/8

7/8
 'ഹോം' സിനിമയിലെ പോസ്റ്ററിൽ നിന്നും
'ഹോം' സിനിമയിലെ പോസ്റ്ററിൽ നിന്നും
advertisement
8/8
 'ഹോം' സിനിമയിലെ പോസ്റ്ററിൽ നിന്നും
'ഹോം' സിനിമയിലെ പോസ്റ്ററിൽ നിന്നും
advertisement
മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ‌

  • തസ്ലിമ നസ്റിൻ എസൻസ് ഗ്ലോബൽ സമഗ്രസംഭാവനാ പുരസ്കാരം പ്രൊഫ. ടി ജെ ജോസഫിൽ നിന്ന് സ്വീകരിച്ചു.

  • മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ അവാർഡ് സ്വീകരിച്ച് പറഞ്ഞു.

  • 31 വർഷമായി പ്രവാസത്തിൽ കഴിയുന്ന തസ്ലിമ നസ്റിൻ ഭീഷണികൾ അവസാനിക്കുന്നില്ലെന്നും പറഞ്ഞു.

View All
advertisement