Mia Khalifa | തീർത്തും അപ്രതീക്ഷിതം; ഉച്ചത്തിൽ കരഞ്ഞ് മിയ ഖലീഫ
- Published by:user_57
- news18-malayalam
Last Updated:
സോഷ്യൽ മീഡിയ വീഡിയോയിൽ ഉച്ചത്തിൽ കരഞ്ഞ് മിയ ഖലീഫ
വിദേശ രാജ്യങ്ങളിൽ മാത്രമല്ല, ഇന്ത്യയിലും ഒട്ടേറെ ആരാധകരുള്ള താരമാണ് മിയ ഖലീഫ. പോൺ രംഗത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ആയുഷ്‌ക്കാലത്തേക്കുള്ള ആരാധക വൃന്ദത്തെ സ്വന്തമാക്കിയ വനിതയാണ് മിയ ഖലീഫ. ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ മിയക്ക് ഒട്ടേറെ ഫോളോവേഴ്സുണ്ട്. മിയ പറയുന്ന കാര്യങ്ങളും പലരും ശ്രദ്ധിക്കാറുണ്ട്
advertisement
എന്നാൽ ഏറ്റവും അടുത്തായി മിയ പോസ്റ്റ് ചെയ്തിട്ടുള്ള ചില ചിത്രങ്ങളിൽ മിയയെ ആ പുഞ്ചിരിയുള്ള മുഖത്തോടു കൂടിയല്ല കാണുന്നത്. തീർത്തും അപ്രതീക്ഷിതമായി ഒരു കാര്യം ഉണ്ടായതിനെ തുടർന്ന് മിയ ഖലീഫ ഉച്ചത്തിൽ കരയുന്നതാണ് ഇവിടെ കാണാൻ കഴിയുന്നത്. മിയക്ക് എന്തുപറ്റി എന്ന് കരുതുന്നവർക്കുള്ള മറുപടിയും ഒപ്പമുണ്ട് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
പോൺ രംഗത്തെ പകരക്കാരില്ലാത്ത താരവും ആരാധകരുടെ പ്രിയ ഭാജനവുമായ മിയ ഖലീഫയും ഭർത്താവ് റോബർട്ട് സാൻഡേഴ്‌സും വിവാഹമോചിതരാവുന്നു എന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇവരുടെ വിവാഹ നിശ്ചയ വാർത്തയും മറ്റും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ആർഭാടങ്ങളില്ലാതെ തങ്ങൾ ഒന്നായ വിവരം മിയ അറിയിച്ചത്
advertisement
advertisement
advertisement
advertisement
advertisement
advertisement