ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹത്തിന് മോഹൻലാലും കുടുംബവും
Mohanlal and family attend the wedding of Antony Perumbavoor's daughter| ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ തിളങ്ങി മോഹൻലാലും കുടുംബവും. ആൽബം ഇതാ
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ: അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ: എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിൽ താരമായി മോഹൻലാലും കുടുംബവും
2/ 7
എറണാകുളത്ത് പള്ളിയിൽ വച്ചായിരുന്നു വിവാഹം. തുടർന്ന് നടന്ന വിവാഹ സത്ക്കാരത്തിലും താരകുടുംബം പങ്കാളിയായി (ചിത്രം: സിനിമ ന്യൂസ് ഏജൻസി) -തുടർന്ന് വായിക്കുക-
3/ 7
മോഹൻലാലും മകനും ബ്ലാക്ക് സ്യൂട്ട് അണിഞ്ഞപ്പോൾ ഭാര്യ സുചിത്രയും മകൾ വിസ്മയയും ചുവപ്പു നിറത്തിലെ പാർട്ടി വെയറിലായിരുന്നു (ചിത്രം: സിനിമ ന്യൂസ് ഏജൻസി)
4/ 7
അനിഷയും എമിലും (ചിത്രം: സിനിമ ന്യൂസ് ഏജൻസി)
5/ 7
മകളുമായി പള്ളിയിൽ പ്രവേശിക്കുന്ന ആന്റണി പെരുമ്പാവൂർ (ചിത്രം: സിനിമ ന്യൂസ് ഏജൻസി)
6/ 7
വിവാഹ സത്ക്കാരത്തിൽ മോഹൻലാൽ
7/ 7
വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന മോഹൻലാലും കുടുംബവും