Malayali Ghost | പൂച്ചയായി മാറുന്ന പ്രേതം മുതൽ ആക്രാന്തം പിടിച്ച പ്രേതം വരെ; മലയാളി കണ്ട പ്രേതങ്ങൾ

Last Updated:
ഫേസ്ബുക്കിൽ ട്രെൻഡിങ് കേരള എന്ന പേജിലാണ് മലയാളസിനിമയിലെ പല കാലഘട്ടങ്ങളിലെ പ്രേതങ്ങളെ രസകരമായി അവതരിപ്പിച്ചത്. സിനിമയിൽ യക്ഷി എന്ന സങ്കൽപത്തിനു വന്ന മാറ്റങ്ങളും കൃത്യമായി ഈ ട്രോളുകളിൽ കാണാം. വെള്ളസാരിയിൽ നിന്ന് മാറി മാറി ആദ്യം നിറമുള്ള വസ്ത്രങ്ങളിലേക്കും അവസാനം വാനിലിരിക്കൽ നിർബന്ധമാക്കിയ പ്രേതത്തിലേക്കും എത്തുന്നത് കാണാം.
1/8
advertisement
2/8
advertisement
3/8
advertisement
4/8
advertisement
5/8
advertisement
6/8
advertisement
7/8
advertisement
8/8
advertisement
'കേരളാ കോൺഗ്രസ് മുന്നണി വിടാൻ സഭാ സമ്മർദം ഉണ്ടെന്ന് പറഞ്ഞിട്ടില്ല'; വാർത്ത നിഷേധിച്ച് പ്രമോദ് നാരായൺ MLA
'കേരളാ കോൺഗ്രസ് മുന്നണി വിടാൻ സഭാ സമ്മർദം ഉണ്ടെന്ന് പറഞ്ഞിട്ടില്ല'; വാർത്ത നിഷേധിച്ച് പ്രമോദ് നാരായൺ MLA
  • കേരളാ കോൺഗ്രസ് (എം) മുന്നണി വിടാൻ സഭാ സമ്മർദമുണ്ടെന്ന വാർത്തകൾ പ്രമോദ് നാരായൺ എംഎൽഎ നിഷേധിച്ചു

  • സഭകളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രചാരണങ്ങൾ ദുഷ്ടലാക്കോടുകൂടിയതാണെന്ന് അദ്ദേഹം പറഞ്ഞു

  • രാഷ്ട്രീയ പാർട്ടികളും സഭകളും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയുന്നു

View All
advertisement