Dil Bechara | സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം; ദിൽബേച്ചാര റിലീസ് ഇന്ന്

Last Updated:
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
1/9
 അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേച്ചാരയുടെ റിലീസ് ഇന്ന്.
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേച്ചാരയുടെ റിലീസ് ഇന്ന്.
advertisement
2/9
 ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകൻ മുകേഷ് ഛബ്ബയുടെ ആദ്യ ചിത്രം കൂടിയാണ് ദിൽ ബേച്ചാര.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകൻ മുകേഷ് ഛബ്ബയുടെ ആദ്യ ചിത്രം കൂടിയാണ് ദിൽ ബേച്ചാര.
advertisement
3/9
 ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽബേച്ചാര.
ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽബേച്ചാര.
advertisement
4/9
 സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സൂപ്പർ ഹിറ്റാണ്.
സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സൂപ്പർ ഹിറ്റാണ്.
advertisement
5/9
Dil Bechara, Dil Bechara Title track, Sushant Singh Rajput, സുശാന്ത് സിങ് രജ്പുത്ത്
സുശാന്തിന്റെ നൃത്തച്ചുവടുകളുമായി എത്തിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ഒറ്റ ടേക്കിലാണ് പൂർത്തിയാക്കിയത്. ഫറാ ഖാനാണ് നൃത്തസംവിധാനം നിർവഹിച്ചത്.
advertisement
6/9
sushant singh rajput, sushant singh rajput news, sushant singh rajput movie, sushant singh rajput death, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ് പുത് സിനിമ, ഓൺലൈൻ റിലീസ്
സെയ്ഫ് അലി ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
advertisement
7/9
 നേരത്തേ മെയ് 18 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗൺ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു.
നേരത്തേ മെയ് 18 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗൺ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു.
advertisement
8/9
me too allegation against sushant singh rajput, sushant singh rajput news, sanjana sanghi, dilbechara, സുശാന്തിനെതിരായ മീ ടൂ ആരോപണം, സഞ്ജന സാങ്ഘി, ദിൽബേച്ചാര
ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ വസതയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
9/9
 താരത്തിന്റെ അവസാന ചിത്രത്തിനായുള്ള കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർ കണ്ട ട്രെയിലർ എന്ന റെക്കോർഡും സുശാന്തിന്റെ അവസാന ചിത്രത്തിനാണ്.
താരത്തിന്റെ അവസാന ചിത്രത്തിനായുള്ള കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർ കണ്ട ട്രെയിലർ എന്ന റെക്കോർഡും സുശാന്തിന്റെ അവസാന ചിത്രത്തിനാണ്.
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement