'റെമോ നായർ, അമ്പി നമ്പൂതിരി, അന്ന്യൻ മേനോൻ'; ട്രോളുകളിൽ ട്രെൻഡ് ആയി ഡയറക്ടർ ചേഞ്ച്
Last Updated:
Director Change Trolls in Facebook | സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോഴത്തെ ട്രെൻഡ് ആണ് ഡയറക്ടർ ചേഞ്ച്. ചില ഹിറ്റ് സിനിമകൾ മറ്റ് ചില ഹിറ്റ് സംവിധായകർ സംവിധാനം ചെയ്താൽ എങ്ങനെ ഇരിക്കും എന്നതാണ് സംഭവം. ചില സിനിമകളുടെ ലോക്ക്ഡൗൺ വേർഷൻ വരെ വന്നുകഴിഞ്ഞു. അത്തരത്തിൽ രസകരമായ ചില ഡയറക്ടർ ചേഞ്ച് ട്രോളുകൾ ഇതാ.