Drishyam 2| ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു; ദൃശ്യം 2 ഓഗസ്റ്റിൽ തൊടുപുഴയിൽ തുടങ്ങും

Last Updated:
ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു ദൃശ്യം 2 ഒരുങ്ങുന്നത്.
1/7
 കേബിൾ ഓപ്പറേറ്റർ ജോർജുകുട്ടിയായി മോഹൻലാൽ തകർത്തഭിനയിച്ച ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നു. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം2.

advertisement
2/7
Drishyam-mohanlal
കോവി‍ഡ് സാഹചര്യത്തിൽ സർക്കാരിന്റെ നിര്‍ദേശങ്ങളോടു കൂടി നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം ആരംഭിച്ചേക്കുക. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ നിലപാട് തുടരുമ്പോഴാണ് ദൃശ്യം2 ആരംഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
advertisement
3/7
 ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ അറിയിക്കുന്നത്.
ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ അറിയിക്കുന്നത്.
advertisement
4/7
drishyam
2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായിരുന്നു. ഇതിന്റെ തുടർച്ചയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും.
advertisement
5/7
Mohanlal Mohanlal Birthday Mohanlal 60th Birthday Mohanlal age Lalettan birthday best actor in the world Happy birthday Mohanlal happy birthday lalettan Mohanlal photos Lalettan photos Mohanlal famous movie characters Mohanlal famous movie songs Mohanlal famous movie dialogues Mohanlal Mammotty friendship Mohanlal Priyadarshan movies Mohanlal birthday wishes by fans on twitter, instagram and facebook Mohanlal birthday wishes by celebrities Mohanlal family, mother, father, brother son, wife and daughter Mohanlal the complete actor, singer, producer, മോഹൻലാൽ, പദ്മശ്രീ മോഹൻലാൽ, ലാൽ,
രണ്ടാംഭാഗത്തിന്റെ കഥയുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. മോഹൻലാലിനു പുറമെ മീന, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അൻസിബ, എസ്തര്‍ തുടങ്ങിയവരും ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
advertisement
6/7
 ചിത്രം വൻ വിജയം നേടിയതിനു പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്തു. ചിത്രത്തിന്റെ റീമേക്കുകളും ഹിറ്റായിരുന്നു.
ചിത്രം വൻ വിജയം നേടിയതിനു പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്തു. ചിത്രത്തിന്റെ റീമേക്കുകളും ഹിറ്റായിരുന്നു.
advertisement
7/7
Mohanlal Mohanlal Birthday Mohanlal 60th Birthday Mohanlal age Lalettan birthday best actor in the world Happy birthday Mohanlal happy birthday lalettan Mohanlal photos Lalettan photos Mohanlal famous movie characters Mohanlal famous movie songs Mohanlal famous movie dialogues Mohanlal Mammotty friendship Mohanlal Priyadarshan movies Mohanlal birthday wishes by fans on twitter, instagram and facebook Mohanlal birthday wishes by celebrities Mohanlal family, mother, father, brother son, wife and daughter Mohanlal the complete actor, singer, producer
ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു ദൃശ്യം 2 ഒരുങ്ങുന്നത്. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവച്ച മറ്റു സിനിമകളിൽ മോഹൻലാൽ അഭിനയിക്കുക.
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement