നീന്തൽക്കുളവും വെയിലിൽക്കുളിയും മിസ് ചെയ്യുന്നു: ഇല്യാന ഡിക്രൂസ്

Last Updated:
Ileana D'Cruz says she is missing poolside and sunbath | ഗതകാല സ്മരണകൾ അയവിറക്കി നടി ഇല്യാന ഡിക്രൂസ്
1/8
 നീന്തൽക്കുളവും വെയിലിൽക്കുളിയും മിസ് ചെയ്യുന്നുവെന്ന് നടി ഇല്യാന ഡിക്രൂസ്. പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താരം കഴിഞ്ഞകാല ചിത്രങ്ങൾക്കൊപ്പം ഓർമ്മകൾ അയവിറക്കുന്നത്

advertisement
2/8
 അന്നൊക്കെ അതെല്ലാം എത്ര എളുപ്പമായിരുന്നു എന്ന് ഇല്യാന പോസ്റ്റിലൂടെ ഓർക്കുന്നു

3/8
 സ്ഥിരമായി പൂൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന വ്യക്തിയായിരുന്നു ഇല്യാന

4/8
 കറുത്ത ബിക്കിനി അണിഞ്ഞ് വെയിൽകായുന്ന ഇല്യാനയുടെ വിഡിയോയും ചിത്രവും  ശ്രദ്ധ നേടിയിരുന്നു

5/8
 'അധികം വെയിൽ കൊള്ളേണ്ട എന്ന് അമ്മ ശാസിച്ചു' എന്ന ക്യാപ്‌ഷനൊപ്പം പോസ്റ്റ് ചെയ്ത ഫോട്ടോ

6/8
 ഇല്യാനയുടെ മറ്റൊരു ബിക്കിനി ചിത്രം
ഇല്യാനയുടെ മറ്റൊരു ബിക്കിനി ചിത്രം
advertisement
7/8
 ബീച്ച് മിസ് ചെയ്യുന്നു എന്ന ക്യാപ്‌ഷൻ നൽകി മെയ് മാസം ഇല്യാന പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രം

8/8
 കടൽക്കരയിലെ ഇല്യാന
കടൽക്കരയിലെ ഇല്യാന
advertisement
റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം; പോർട്ടർ അറസ്റ്റിൽ

  • കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ പോർട്ടർ അറസ്റ്റിൽ.

  • കാഞ്ഞിരംകുളം സ്വദേശിയായ അരുൺ (32) ആണ് അറസ്റ്റിലായത്; നടിയുടെ പരാതിയെ തുടർന്ന് നടപടി.

  • പോലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

View All
advertisement