ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയുടെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്സ് ബ്യൂറോയുടെ റെയ്ഡ്. ഇന്ന് രാവിലെയാണ് സംഘം റെയ്ഡിനായി എത്തിയത്.
2/ 7
കേസിൽ ലഹരിമരുന്ന് ഉപയോഗത്തിന്റെ ആരോപണവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്.
3/ 7
സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയുടെ വീട്ടിലും നാർക്കോട്ടിക്സ് സംഘം റെയ്ഡ് നടത്തി. (Image:ANI)
4/ 7
റെയ്ഡ് നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെപിഎസ് മൽഹോത്ര അറിയിച്ചു. (Image:ANI)
5/ 7
ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റിയയുടേയും സഹോദരൻ ഷോവിക് ചക്രബർത്തിയുടേയും സാമുവൽ മിരാൻഡയുടേയും ചാറ്റുകൾ പുറത്തുവന്നിരുന്നു. (Image: ANI)
6/ 7
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. (Image:ANI)
7/ 7
സെയ്ദ് വിലാത്ര, ബാസിത് പരിഹാർ എന്നിവരെയാണ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്