ചെടികളോട് എന്തൊരു കരുതലാണ് അല്ലിക്ക്; മകളുടെ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്ത് പൃഥ്വിരാജ്

Last Updated:
അല്ലിമോൾ വളരെ ഗൗരവകരമായി ചെയ്യുന്ന കാര്യത്തിന്റെ ചിത്രവുമായി പൃഥ്വിരാജ്
1/4
 ഒഴിവു നേരം കിട്ടിയപ്പോൾ വീടിനു പുറത്തെ ചെടികൾ നനയ്ക്കുന്ന മകൾ അലംകൃതയുടെ ചിത്രം പോസ്റ്റ് ചെയ്ത് പൃഥ്വിരാജ്. ഒരു ഹോസുമായി നിന്ന് ചെടികൾ നനയ്ക്കുന്ന അല്ലിയുടെ ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്

advertisement
2/4
 അല്ലിയുടെ മുഖം കാണാത്ത വിധം മാത്രമാണ് പൃഥ്വിരാജും സുപ്രിയയും കൂടുതൽ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നത്. മകളുടെ ആറാം പിറന്നാളിനാണ് പൃഥ്വിരാജ് ഏറെനാളുകൾക്കു ശേഷം അല്ലിയുടെ മുഖം കാണുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്

3/4
 അച്ഛനെ കണ്ടാൽ അല്ലിക്ക് പിന്നെ അതിരില്ലാത്ത സന്തോഷമാണ്. പൃഥ്വി വീട്ടിൽ എത്തിയതും അല്ലിയും പുതിയ കൂട്ടുകാരനായ വളർത്തുനായ സോറോയും പൃഥ്വിയെ വളയുന്ന ചിത്രമാണ് ഇത്

4/4
 മകൾ അല്ലിയെ ലാളിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം

മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ

  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement