Ranjini Haridas | മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന് ക്ഷണക്കത്ത്; പോസ്റ്റുമായി രഞ്ജിനി ഹരിദാസ്

Last Updated:
Ranjini Haridas takes a dig at mass gathering for swearing-in | മകളുടെ 'സത്യപ്രതിജ്ഞയ്ക്ക്' പങ്കെടുക്കാനുള്ള ക്ഷണക്കത്ത് കണ്ടിട്ടുണ്ടോ? പോസ്റ്റുമായി രഞ്ജിനി ഹരിദാസ്
1/6
 സാമൂഹിക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ വ്യത്യസ്ത ശൈലിയിൽ അവതരിപ്പിക്കുന്നയാളാണ് ആങ്കറും നടിയുമായ രഞ്ജിനി ഹരിദാസ്. മൃഗസ്നേഹിയും മൃഗസംരക്ഷകയുമെന്ന നിലയിൽ സാമൂഹിക പ്രവർത്തനത്തിലും രഞ്ജിനി ഭാഗമാണ്. ഇപ്പോൾ തന്റെ ഒരു നിരീക്ഷണം പോസ്റ്റ് ചെയ്തിരിക്കുകയാണ് രഞ്ജിനി

advertisement
2/6
 കഴിഞ്ഞ വർഷം ലോക്ക്ഡൌൺ ആരംഭിച്ചതും ജീവിതം ബിഗ് ബോസ് പോലെയായി എന്നായിരുന്നു രഞ്ജിനിയുടെ കമന്റ്. ദിവസവും ഓരോരോ ടാസ്കുകൾ ചെയ്ത് വീട്ടിൽ തന്നെ ഇരിക്കുന്നു എന്നായിരുന്നു രഞ്ജിനിയുടെ നിരീക്ഷണം. ഇപ്പോഴിതാ 'മകളുടെ സത്യപ്രതിജ്ഞക്കുള്ള' ക്ഷണക്കത്തുമായി വരികയാണ് രഞ്ജിനി (തുടർന്ന് വായിക്കുക)

3/6
 'എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടിൽ വന്നിരുന്നു. എന്തിനാണെന്നോ, അവന്റെ മകളുടെ കല്യാണം വിളിക്കാൻ. കല്യാണക്കുറി വായിച്ച ഞാൻ ഞെട്ടിപ്പോയി. അതിൽ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്... (പോസ്റ്റ് തുടരുന്നു)

4/6
 എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവൻ പറയുകയാ കല്യാണം എന്നെഴുതിയാൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോൾ 750 പേർക്ക് വരെ പങ്കെടുക്കാമെന്ന്'. ഇതാണ് രഞ്ജിനിയുടെ പോസ്റ്റ്

5/6
 ട്രിപ്പിൾ ലോക്ക്ഡൌൺ നിലവിലുള്ള തിരുവനന്തപുരത്ത് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ 500 പേരിൽ കുറയാതെ നടത്താൻ ഒരുങ്ങുന്ന സാഹചര്യത്തെക്കുറിച്ചാണ് രഞ്ജിനിയുടെ പോസ്റ്റ്. തീർന്നില്ല രഞ്ജിനിക്ക് ചോദിയ്ക്കാൻ ഒരു ചോദ്യം കൂടി ബാക്കിയുണ്ട്

6/6
 എന്തുകൊണ്ട്  സത്യപ്രതിജ്ഞ ഓൺലൈൻ ആയി നടക്കുന്നില്ല? ഇതേക്കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിക്കൂ. ട്രിപ്പിൾ ലോക്ക്ഡൗണിലല്ലേ നമ്മൾ? ഇതെങ്ങനെ സാധൂകരിക്കും എന്നാണ് രഞ്ജിനിയുടെ ചോദ്യം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement