Rhea Chakraborty | 'സ്നേഹിച്ചതിന്റെ പേരിൽ റിയയെ വേട്ടയാടുന്നു' ; അറസ്റ്റിനും തയ്യാറെന്ന് നടിയുടെ അഭിഭാഷകൻ

Last Updated:
സ്നേഹിച്ചതിന്റെ പേരിലാണ് റിയ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് റിയയുടെ അഭിഭാഷകൻ പറഞ്ഞു.
1/9
 മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു. റിയയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചനകൾ. (Image: Viral Bhayani)

advertisement
2/9
 തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയാറാണെന്നും റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ പ്രസ്താവനയിൽ വ്യക്തമാക്കി. (Image: Amlan Paliwal)

3/9
 സ്നേഹിച്ചതിന്റെ പേരിലാണ് റിയ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. (Image: Amlan Paliwal)

4/9
 സ്നേഹിക്കുന്നത് തെറ്റാണെങ്കിൽ റിയ അതിന്റെ പരിണിത ഫലം അഭിമുഖീകരിക്കേണ്ടി വരുമെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു. (Image: Amlan Paliwal)

5/9
 റിയ നിരപരാധിയാണെന്നും അതിനാലാണ് ഇതുവരെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. (Image: Viral Bhayani)

6/9
 ചോദ്യം ചെയ്യലിന് ഹാജരാകാൻ റിയയ്ക്ക് ഇന്നാണ് നാർകോട്ടിക്സ് വിഭാഗം നിർദേശം നൽകിയത്. (Image: Viral Bhayani)

7/9
 മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരന്‍ ഷോവിക്കിനെയും സുശാന്തിന്റെ വീടിന്റെ മാനേജർ സാമുവൽ മിരാൻഡയെയും നാർകോട്ടിക്സ് ബ്യൂറോ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. (Image: Viral Bhayani)

8/9
 സുശാന്തിന്റെ വീട്ടിലെ ജോലിക്കാരൻ ദീപേഷ് സാവന്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. . (Image: Viral Bhayani)

9/9
 ഇതിനുപിന്നാലെയാണ് റിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കേസിൽ അറസ്റ്റിലായ ഷോവിക് ചക്രബർത്തി, സാമുവൽ മിരാൻഡ എന്നിവരെ സെപ്തംബര്‍ 9 വരെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. (Image: Viral Bhayani)

സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി

  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement