Twitter in Year 2021| ട്വിറ്ററിൽ ഈ വർഷം നടന്നത് എന്ത്? ഏറ്റവും അധികം പ്രചരിച്ച ഹാഷ്ടാഗുകൾ, ഇമോജികൾ ഏതെല്ലാം?

Last Updated:
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്ററിൽ ഈ വർഷം നടന്നത് എന്തെന്ന് പരിശോധിക്കാം?
1/9
 2021ൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റുകൾ ഏതെല്ലാം, ഏറ്റവും അധികം പ്രചരിച്ച ഹാഷ്ടാഗുകൾ, ഇമോജികൾ എന്നിവ നോക്കാം. News18 Creative

advertisement
2/9
 2021ൽ ഇന്ത്യയിൽ ഏറ്റവും അധികം ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗുകൾ ഇവയാണ്. News18 Creative

3/9
 2021ൽ ഇന്ത്യയിൽ ഏറ്റവും അധികം പ്രചരിക്കപ്പെട്ട ഇമോജികൾ ഇവയാണ്.

4/9
 ഇന്ത്യയിലെ കോവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും സംഭാവന നൽകിയതുമായി ബന്ധപ്പെട്ടും ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിന്റെ ട്വീറ്റാണ് 2021ൽ ഏറ്റവും അധികം ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റുകളിൽ ഒന്ന്. ഈ വർഷം ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ട ട്വീറ്റുകളിലും ഒന്നാമത് ഈ ട്വീറ്റാണ്. News18 Creative

5/9
 മകൾ പിറന്നകാര്യം അറിയിച്ചുകൊണ്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ട്വീറ്റും ഏറ്റവും അധികം ലൈക്ക് ചെയ്യപ്പെട്ട ഒന്നായിരുന്നു.  News18 Creative

6/9
 കോവിഡ് ആദ്യ ഡോസ് സ്വീകരിച്ചശേഷം അതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ് ഈ വർഷം ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. News18 Creative

7/9
 എയർ ഇന്ത്യയെ ടാറ്റാ സൺസ് സ്വന്തമാക്കിയതിന് പിന്നാലെ ഈ സന്തോഷം അറിയിച്ച് കൊണ്ട് രത്തൻ ടാറ്റ ഇട്ട ട്വീറ്റാണ് ബിസിനസ് ലോകത്ത് ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെട്ട ഒന്ന്. News18 Creative

8/9
 #Beast ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വീറ്റ് ചെയ്ത തമിഴ് നടൻ വിജയ്-യുടെ ട്വീറ്റാണ് വിനോദ രംഗത്ത് ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. News18 Creative

9/9
 ഐപിഎല്ലിൽ മഹേന്ദ്ര സിങ് ധോണിയുടെ മാച്ച് വിന്നിങ് പെർഫോമൻസിനെ അഭിനന്ദിച്ച് കൊണ്ട് വിരാട് കോഹ്ലി ചെയ്ത ട്വീറ്റാണ് കായിക രംഗത്ത് ഏറ്റവും റീട്വീറ്റ് ചെയ്യപ്പെട്ടത്. News18 Creative

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement