'സങ്കൽപ് പത്ര': ബിജെപി തെരഞ്ഞെടുപ്പ് പത്രികയിലെ മുഖ്യവാഗ്ദാനങ്ങൾ

Last Updated:
'സങ്കൽപ് പത്ര': ബിജെപി തെരഞ്ഞെടുപ്പ് പത്രികയിലെ മുഖ്യവാഗ്ദാനങ്ങൾ
1/13
 കാര്‍ഷികം- കാർഷിക മേഖലയിൽ 25 ലക്ഷം കോടിയുടെ നിക്ഷേപം,60 വയസിന് മുകളിലുള്ള ചെറുകിട കർഷകർക്ക് പെൻഷൻ, ഒരുലക്ഷം രൂപയുടെ വരെ പലിശരഹിത വായ്പ..

advertisement
2/13
 ദേശീയ സുരക്ഷ- തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമീപനം, പ്രതിരോധ മേഖലയിലേക്കും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വ്യാപിപ്പിക്കും

3/13
 സൈനിക ക്ഷേമം- വിമുക്ത ഭടൻമാർക്കായി നിരവധി ക്ഷേമ പദ്ധതികൾ

4/13
 കുടിയേറ്റം - വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റം തടയും. പൗരൻമാരുടെ നാഷണൽ രജിസ്ടർ നടപടികൾ വേഗത്തിലാക്കും

5/13
 സ്ത്രീ ശാക്തീകരണം- സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ പ്രാതിനിധ്യം, മുത്തലാഖ്-നിക്കാഹ് ഹലാല ആചാരങ്ങൾ ഇല്ലാതാക്കും. പ്രസവാരോഗ്യ സംരക്ഷണം ചെലവ് താങ്ങാവുന്ന തരത്തിലാക്കും

6/13
 സ്ത്രീ ശാക്തീകരണം- പാർലമെന്റിലും നിയമസഭയിലും 33% സംവരണം, ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ

7/13
 സമ്പദ് വ്യവസ്ഥ- ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും. അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി ഇൻവെസ്റ്റ്മെന്റ്

8/13
 അടിസ്ഥാന സൗകര്യം- എല്ലാവർക്കും ഭവനം, നൂറ് ശതമാനം വൈദ്യുതീകരണം, എല്ലാ വീടുകളിലും ശൗചാലയം..

9/13
 അടിസ്ഥാന സൗകര്യം - എയർപോർട്ടുകളുടെ എണ്ണം 150 ആയി ഉയർത്തും. ദേശീയ പാതകളുടെ നീളം ഇരട്ടിയാക്കും

10/13
 റെയിൽവെ- 2022 ഓടെ എല്ലാ റെയിൽവെ ട്രാക്കുകളും വൈദ്യുതീകരിക്കും. എല്ലാ പ്രമുഖ റെയില്‍വെ സ്റ്റേഷനുകളിലും വൈ-ഫൈ

11/13
 ആരോഗ്യം- ഒന്നരലക്ഷത്തോളം ആരോഗ്യ-ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ. 75 മെഡിക്കൽ കോളേജുകൾ.

12/13
 സമ്പദ് വ്യവസ്ഥ- നിർമ്മാണ മേഖലയില്‍ നിന്നുള്ള ജിഡിപി മെച്ചപ്പെടുത്തും.

13/13
 മറ്റ് സുപ്രധാന വാഗ്ദാനങ്ങൾ- ഓരോ വ്യക്തിക്കും 5കി മീ ചുറ്റളവിൽ ബാങ്കിംഗ് സേവനങ്ങൾ. കോടതികളുടെ ഡിജിറ്റലൈസേഷനും ആധുനികവത്കരണവും.. വായു മലിനീകരണം നിയന്ത്രിക്കും

ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 

  • കോഴിക്കോട് ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു

  • വ്യാജ ലൈംഗികാതിക്രമ വീഡിയോ പ്രചരിപ്പിച്ചതിന് യുവതിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകി

  • മനുഷ്യാവകാശ കമ്മിഷനും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ദീപക്കിന്റെ കുടുംബം അറിയിച്ചു

View All
advertisement