മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടി; കളർസ്പ്രേ; ‌പാർലമെന്റ് ആക്രമണത്തിന‍്റെ 22ാം വാർഷിക ദിനത്തിൽ ലോക്സഭ നടുങ്ങിയ നിമിഷങ്ങൾ

Last Updated:
പാർലമെന്‍റിന് പുറത്ത് കളർ സ്പ്രേയുമായി പ്രതിഷേധിച്ച നീലം, അമൽ ഷിൻഡെ എന്നിവരെ പൊലീസ് പിടികൂടി. സംഭവത്തെ തുടർന്ന് എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി
1/8
 ന്യൂഡൽഹി: പാർലമെന്റിലെ വൻ സുരക്ഷാ വീഴ്ച പാർലമെന്റ് ആക്രമണത്തിന്റെ 22ാംവാർഷിക ദിനത്തിൽ. ലോക്സഭയിലേത് ഭീകരാക്രമണല്ലെന്നും പ്രതിഷേധമാണെന്നുമാണ് പ്രാഥമിക വിവരം.
ന്യൂഡൽഹി: പാർലമെന്റിലെ വൻ സുരക്ഷാ വീഴ്ച പാർലമെന്റ് ആക്രമണത്തിന്റെ 22ാംവാർഷിക ദിനത്തിൽ. ലോക്സഭയിലേത് ഭീകരാക്രമണല്ലെന്നും പ്രതിഷേധമാണെന്നുമാണ് പ്രാഥമിക വിവരം.
advertisement
2/8
 കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗ്യാലറിയിൽനിന്നും രണ്ടുപേർ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്നവരാണ് ചാടിയത്.
കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗ്യാലറിയിൽനിന്നും രണ്ടുപേർ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്നവരാണ് ചാടിയത്.
advertisement
3/8
 ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു പിടികൂടി. ലോക്സഭയുടെ പുറത്ത് പ്രതിഷേധം നടത്തിയ രണ്ടു പേരും കൂടി പിടിയിലായിട്ടുണ്ട്. പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനത്തിലാണ് ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്സഭയിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്.

4/8
 ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനിടയിൽ ഒളിപ്പിച്ചുവച്ച സ്പ്രേ എടുത്ത് അടിക്കുകയായിരുന്നു. എംപിമാർ എല്ലാവരും സുരക്ഷിതരാണ്.
ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനിടയിൽ ഒളിപ്പിച്ചുവച്ച സ്പ്രേ എടുത്ത് അടിക്കുകയായിരുന്നു. എംപിമാർ എല്ലാവരും സുരക്ഷിതരാണ്.
advertisement
5/8
 പിടിയിലായ ഒരു യുവാവിന്‍റെ കയ്യിൽ നിന്നും മൈസൂരുവിലെ ബിജെപി എംപി പ്രതാപ് സിംഹ നൽകിയ പാസ് കണ്ടെടുത്തു.
പിടിയിലായ ഒരു യുവാവിന്‍റെ കയ്യിൽ നിന്നും മൈസൂരുവിലെ ബിജെപി എംപി പ്രതാപ് സിംഹ നൽകിയ പാസ് കണ്ടെടുത്തു.
advertisement
6/8
 ഇതിനിടെ പാർലമെന്‍റിന് പുറത്ത് കളർ സ്പ്രേയുമായി പ്രതിഷേധിച്ച നീലം, അമൽ ഷിൻഡെ എന്നിവരെ പൊലീസ് പിടികൂടി. സംഭവത്തെ തുടർന്ന് എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി.
ഇതിനിടെ പാർലമെന്‍റിന് പുറത്ത് കളർ സ്പ്രേയുമായി പ്രതിഷേധിച്ച നീലം, അമൽ ഷിൻഡെ എന്നിവരെ പൊലീസ് പിടികൂടി. സംഭവത്തെ തുടർന്ന് എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി.
advertisement
7/8
[caption id="attachment_643869" align="alignnone" width="2560"] മഞ്ഞനിറത്തിലുള്ള കളർസ്മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ‌ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്.</dd>
 	<dd>[/caption]
[caption id="attachment_643869" align="alignnone" width="2560"] മഞ്ഞനിറത്തിലുള്ള കളർസ്മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ‌ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്.</dd> <dd>[/caption]
advertisement
8/8
parliament security, parliament security breach, parliament security news, spectators in parliament, Loksabha spectators, lok sabha security breach,, Major security breach in Lok Sabha, Two men enter Lok Sabha, Lok Sabha news, Major security breach in Lok Sabha, Major Security Breach in Parliament, Parliament attack, Lok Sabha Security Breach, news18, news18 india, സുരക്ഷാ വീഴ്ച, പാർലമെന്റംഗം, ലോക്സഭാ
അസ്വാഭാവിക സംഭവത്തിൽ ഭയന്ന ചില എംപിമാർ പുറത്തേക്കോടി. രണ്ട് എംപിമാർ ചേർന്ന് പാർലമെന്റിനകത്ത് അക്രമികളിൽ ഒരാളെ പിടികൂടി. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമാണെന്നും തങ്ങൾക്ക് ആരുടെയും പിന്തുണയില്ലെന്നും പിടിയിലായ നീലം അവകാശപ്പെട്ടു.‌
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement